27.1 C
Kerala
Monday, June 15, 2026

ലക്ഷ്യ എഡ്യൂക്കേഷൻ കോൺക്ലേവ്; ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കും

Must read

വാഴക്കാട്: വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിനെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായി പി.ടീ.എ. എസ്.എം.സി.യുടെ ആഭിമുഖ്യത്തിൽ നടന്ന ലക്ഷ്യ എഡ്യൂക്കേഷൻ കോൺക്ലേവിൽ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച ഷീ കോംപ്ലക്സ്, സ്റ്റാഫ് റൂം നവീകരണം, ക്യാമ്പസ് ആധുനികവൽക്കരണം തുടങ്ങിയ പദ്ധതികളുടെ പ്രവൃത്തി ഉടൻ തുടങ്ങാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ് പറഞ്ഞു.

പി.ടീ.എ. എസ്.എം.സി. ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് പ്രസിഡണ്ട് പ്രതികരിച്ചത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പി.ടീ.എ. പ്രസിഡണ്ട് ടി.പി. അശ്റഫ്, എസ്.എം.സി. ചെയർമാൻ ജൈസൽ എ.ഇ. മരം, പി.ടീ.എ. വൈസ് പ്രസിഡണ്ട് അലി അക്ബർ, എസ്.എം.സി. അംഗം പി.കെ. ഫൈസൽ എന്നിവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article