29.8 C
Kerala
Monday, June 22, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ക്ലബ്ബ് സിനേർജി നടന്നു

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ 2024-25 അക്കാദമിക് വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും കവിയും അധ്യാപകനുമായ രമേശ് കാവിൽ നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ നൗഷാദ്...

‘ച്ചിരിപ്പിടി ഓർമകൾ’ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

എടവണ്ണപ്പാറ: എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യ കോലായയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ച്ചിരിപ്പിടി ഓർമകൾ എന്ന പേരിൽ നടന്ന സംഗമത്തിൽ എഴുത്തിലെ ജീവനും...

ചീക്കോട് ജി.എം.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ “ഇമ്മിണി ബല്യ സുൽത്താൻ” ബഷീർ ദിനാചരണം നടത്തി

കൊണ്ടോട്ടി : ചീക്കോട് ജി. എം.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഇമ്മിണി ബല്യ സുൽത്താൻ എന്ന നാമത്തിൽ ബഷീർ ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ പ്രേമ-പി ഉദ്ഘാടനം ചെയ്തു.നൗഷാദ് സി.പി. അധ്യക്ഷത വഹിച്ചു. ബഷീര്‍ കഥാപാത്രങ്ങളുടെ...

കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ഏജന്റും വിജിലൻസ് പിടിയിൽ

കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസർ എസ്.സനിൽ ജോസിനെ 40,000 രൂപയും ഏജന്റായ ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരൻ ബഷീറിനെ 20,000 രൂപ കൈക്കൂലി വാങ്ങവെ മലപ്പുറം വിജിലൻസ് കൈയ്യോടെ പിടികൂടി. മലപ്പുറം ജില്ലയിലെ പുളിക്കൽ...

കക്കാട്ടിരി തകർച്ചാ ഭീഷണി നേരിടുന്ന കുടുംബത്തെ സഹായിക്കാൻ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.

വാഴക്കാട് : കാലവർഷക്കെടുതിയിൽ തകർച്ചാ ഭീഷണി നേരിടുന്ന കക്കാട്ടിരി അൻവർ ഷരീഫ് , കക്കാട്ടിരി റസാഖ്, എന്നിവരുടെ വീടുകൾക്ക് സുരക്ഷാ ഭിത്തി കെട്ടി കുടുംബത്തെ രക്ഷിക്കാൻ കണ്ണത്തുംപാറ മഹല്ലിൻ്റെയും വാർഡ് മെമ്പറുടെയും സാമൂഹ്യ...

എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന് കീഴില്‍ ഇനി സന്നദ്ധസേനയും

എടവണ്ണപ്പാറ: വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റിന്റെ സന്നദ്ധ സേന വിഭാഗമായ RRT (റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ) മീറ്റപ്പ് കൈരളി റീജൻസിയിൽ വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി നൗഷാദ്...

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‍ളൈറ്റ് സോണിൽ ബലൂണുകളും ലേസർ ബീം ലൈറ്റുകളും നിരോധിച്ചു

കൊണ്ടോട്ടി : മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‍ളൈറ്റ് സോണിൽ ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ചു. പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ...

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരണപ്പെട്ടു

കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ജൂൺ 24നാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11.30ന് ആണ് മരണം സ്ഥിരീകരിച്ചത്. കുട്ടി...

വാഴക്കാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂൾ 2024-25 വർഷത്തെ പിടിഎ കമ്മിറ്റി രൂപീകരിച്ചു

വാഴക്കാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂൾ പി.ടി.എ യോഗം വാഴക്കാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ആയിഷ മാരാത്ത് ഉദ്ഘാടനം ചെയ്തു. ബഡ്സ് സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം ഈ...

എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിന് നിവേദനം നൽകി

എളമരം : എളമരം ഗവൺമെന്റ് എൽ പി സ്കൂളിൽ ഭൗതികസാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിനായി ചുറ്റുമതിലും വാഹനവും അനുവദിക്കണെന്ന് അറിയിച്ച് പി ടിഎ പ്രസിഡന്റ്‌ മുസമ്മിൽ. ടി യുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

Latest news

- Advertisement -spot_img