വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആർ ആർ ടി വളണ്ടിയർമാർക്ക് ദുരന്തനിവാരണ പരിശീലനം നൽകി.
എടവണ്ണപ്പാറ ചാലിയാർ കൺവെൻഷൻ സെൻ്ററിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എംകെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ്...
മുക്കം: നാഷണൽ അസസ്മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിൽ (NAAC) ഗ്രേഡിങ്ങിൽ കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജ് എ ഗ്രേഡോടെ അഭിമാന നേട്ടം കൈവരിച്ചു. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപന...
കൊണ്ടോട്ടി : ചിറയിൽ ചുങ്കം യോഗക്ലബിന്റെ കീഴിൽ സാമൂഹ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും ചിറയിൽ ചുങ്കം UP സ്കൂളിൽ നടന്നു. ലഹരി വിരുദ്ധ ക്യാമ്പയിനിൽ വാർഡ്...
വാഴക്കാട്: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെയും വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ എൻറെ നാട് നല്ല നാട് ക്യാമ്പിന്റെയും ഭാഗമായി അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് മുമ്പായി വാഴക്കാട് ഗ്രാമപഞ്ചായത്തിനെ ഹരിത സുന്ദര ശുചിത്വ...
വാഴക്കാട്: കഴിഞ്ഞ ദിവസം വൈകിട്ടോടെയുണ്ടായ കാറ്റിൽ വാഴക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം. ആക്കോട്, കോടിയമ്മല്‍, വാഴക്കാട്, പരപ്പത്ത്, കോലോത്തുംകടവ്, വെട്ടത്തൂര്‍ ഭാഗങ്ങളിലായി നിരവധി നേന്ത്ര വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. കുലച്ചുതുടങ്ങിയ...
വാഴക്കാട്: വർത്തമാനകാലത്ത് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ലഹരിയും അനുബന്ധ പ്രശ്നങ്ങളും മാറുമ്പോൾ കാര്യക്ഷമമായ ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ വീടുകളിൽ നിന്ന് തന്നെ തുടങ്ങണമെന്നും അതിനുള്ള കൃത്യമായ നേതൃത്വം നൽകാൻ നാട്ടിലെ...
എടവണ്ണപ്പറ ദാറുൽ അമാനിൽ സ്ഥാപന ശിൽപ്പി ആയിരുന്ന ആക്കോട് ടി സി ഉസ്താദ് അനുസ്മരണവും പ്രാർത്ഥന മജ്ലിസും നടത്തി. സ്ഥാപന ടയറക്ടർ അബ്ദുറഷീദ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ സമസ്ത കൊണ്ടോട്ടി മേഖല മുഷാവറ സെക്രട്ടറി...
പ്രൗഡഗംഭീര ഇഫ്താർ മീറ്റ് മനോഹര മായ ചാലിയാർ തീരത്ത് ചെറുവാടി മുറിഞ്ഞുമാട്ടിൽ നടത്തി ലിയാഫ 2025 വീടുകളിൽ നിന്ന് നിർമിച്ച സ്വദിഷ്ഠമായ എണ്ണക്കടികളും ജൂസും പരിപാടിക്ക് മുഖ്യ ആകർശകമായി. പരിപാടിക്ക് ജാസിൽ.സഫാഹ്.റഷാദ്.സർഫാസ്. ഫർവാൻ....
വാഴക്കാട് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീന സലീം, സ്ഥിരം സമിതി...