24.8 C
Kerala
Thursday, April 30, 2026

വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതി: വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

Must read

വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീന സലീം, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കെ റഫീഖ് അഫ്സൽ, ആയിശ മാരാത്ത്, സി.കെ റശീദ്, വാർഡ് മെമ്പർ ശരീഫ ചിങ്ങംകുളത്തിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബാസിമ തുടങ്ങിയവർ സന്നിഹിതരായിരുന്നു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article