29.8 C
Kerala
Friday, June 19, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വാഴക്കാട് CH ഹൈസ്കൂളിൽ സ്മാർട്ട് ചുവടുവെപ്പ്! ഇൻററാക്ടീവ് സ്മാർട്ട് ബോർഡ് ലോഞ്ച് ചെയ്തു

വാഴക്കാട്: ആർട്ടിഫിഷ്യൽ ഇന്റലിജിൻസി ന്റെ കാലഘട്ടത്തിൽപുതിയ സാങ്കേതിക വിദ്യയിലൂടെ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ സുഗമമാക്കുന്നത്തിന്റെ ഭാഗമായി AI smart interactive ബോർഡ്‌ സ്കൂൾ സ്ഥാപിച്ചു. PTA സഹായത്തോടെ സ്ഥാപിച്ച ബോർഡിന്റെ ലോഞ്ചിങ് വ്യാപാര...

ചാലിക്കണ്ടം വയൽ കൃഷിയോഗ്യമാക്കണം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖല സമ്മേളനം

എടവണ്ണപ്പാറ: വെള്ളം ഒഴിഞ്ഞുപോകേണ്ട തോട് നിലവിൽ ഇല്ലാത്തതിനാലും മറ്റും, ഒരുകാലത്ത് നെൽവയൽ സമൃദ്ധമായി വളർന്നുനിന്നിരുന്ന ചാലിക്കണ്ടം വയൽ കൃഷിയോഗ്യമാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖലാ സമ്മേളനം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു....

ലഹരിക്കെതിരെ ചെറുവട്ടൂരിൽ സഹൃദയ യൂത്ത് വിംഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ചെറുവട്ടൂർ : ലഹരിക്കെതിരെ ചെറുവട്ടൂരിൽ സഹൃദയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹൃദയ യൂത്ത് വിംഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൊണ്ടോട്ടി അസിസ്റ്റന്റ് എക്സൈസ് ഓഫീസർ പ്രജോഷ് കുമാർ ഉത്ഘാടനം ചെയ്തു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന...

ലഹരിക്കെതിരെ വാഴക്കാട്ട് ജനകീയ കൂട്ടായ്മ ഒരുക്കി ജനജാഗ്രതാ സമിതി

വാഴക്കാട്. ജനജാഗ്രതാ സമിതിയുടെ കീഴിൽ പ്രിയ ഓഡിറ്റോറിയത്തിൽ ചേർന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മത നേതാക്കളുടെ യോഗത്തിൽ ലഹരിക്കെതിരെ ശക്തമായ ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് വൈസ്...

KSSPA വനിതാ ഫോറം അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു.

കൊണ്ടോട്ടി നിയോജക മണ്ഡലം KSSPA വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ നിത ഷഹീർ ഉദ്ഘാടനം ചെയ്തു. പുഷ്പലത സി.കെ. അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വകുപ്പിൽ...

ഖത്തർ പാലിയേറ്റീവ് കൂട്ടായ്മ ഫണ്ട് കൈമാറി

വാഴക്കാട്: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വാഴക്കാട് പാലിയേറ്റീവ് കൂട്ടായ്മ സമാഹരിച്ച ഫണ്ട് പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി. പാലിയേറ്റീവ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വാഖ് ട്രഷറർ ഷമീർ മണ്ണാറോട്ട്, സി കെ സി...

ഇരുപ്പന്തൊടി മങ്ങാട്ടുപറമ്പൻ മുള്ളമടക്കൽ മൻസൂറിൻ്റെ ഭാര്യ റിസ്‌വാന നിര്യാതയായി

പൊന്നാട്: ഇരുപ്പന്തൊടി താമസിക്കും മങ്ങാട്ടുപറമ്പൻ മുള്ളമടക്കൽ മമ്മദിശയുടെ മകൻ മൻസൂറിൻ്റെ ഭാര്യ റിസ്‌വാന (23) നിര്യാതയായി. മുണ്ടക്കൽ കക്കിടുംബിൽ അഷ്റഫിന്റെ മകളാണ്. മാതാവ്: റംല സഹോദങ്ങൾ: റിംഷാന, അസ്സ ഫാത്തിമ മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകിട്ട് 5...

ഉമ്മർ കാക്കയുടെ അനുശോചന യോഗത്തിൽ വിതുമ്പി മുൻ ഭരണ സമിതി അംഗങ്ങൾ

വാഴക്കാട്:വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസുമായി നിരന്തരം ബന്ധം പുലർത്തുന്ന ഓഫീസിനടുത്തുള്ള ചായക്കച്ചവടത്തിൽ സഹായിയായി പ്രവർത്തിച്ചിരുന്ന മുണ്ടുമുഴി സ്വദേശി കെ.കെ തൊടി മേത്തൽ കോയ ഉമ്മർ (ചായ കാക്ക) യുടെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ച്...

വാഴക്കാട് ഗവൺമെന്റ് ഐ.ടി.ഐ യുടെ കെട്ടിട ശിലാസ്ഥാപന കർമ്മം മന്ത്രി വി. ശിവൻകുട്ടി വെർച്ചൽ പ്ലാറ്റ്‌ഫോം മുഖേന നിർവഹിച്ചു

വാഴക്കാട് ഗവൺമെന്റ് ഐ.ടി.ഐ യുടെ കെട്ടിട ശിലാസ്ഥാപന ചടങ്ങ് നടന്നു 2025 മാർച്ച് 5 ന് രാവിലെ 10 മണിക്ക് കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ എളമരം പ്രദേശത്ത് കരിയാത്തൻ കുഴിയിൽ വച്ച് ...

ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട് പാലിയേറ്റീവ് ഫണ്ട് കൈമാറി

വാഴക്കാട് : വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വാഴക്കാട്ടുകാരായ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട് ഈ വർഷത്തെ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു സമാഹരിച്ച ഫണ്ട് ഭാരവാഹികൾ പാലിയേറ്റീവ് സാരഥികൾക്ക് കൈമാറി...

Latest news

- Advertisement -spot_img