23.8 C
Kerala
Thursday, June 18, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

കാലവര്‍ഷക്കെടുതി; ദുരിതാശ്വാസത്തിന് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തര സഹായം

വാഴക്കാട്: കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് ആശ്വാസമേകാൻ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രപരമായ തീരുമാനം. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും നേരിട്ട് ധനസഹായം നൽകുമെന്ന് പ്രസിഡണ്ട് അഡ്വ.എം.കെ നൗഷാദ് അറിയിച്ചു. കാലവർഷക്കെടുതിയിൽ വീടുകൾ,...

സി. വി. എ കുട്ടി ചെറുവടി ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ സന്ദർശനം നടത്തി.

എടവണ്ണപ്പാറ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ സി. വി. എ കുട്ടി ചെറുവാടി കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റിയുടെ ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ സന്ദർശനം നടത്തി. ഇശൽ...

പൊതു പരീക്ഷ ടോപ് പ്ലസ് വിജയികളെ അനുമോദിച്ചു

ചീക്കോട് പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിപ്പടിയിലെ മദ്റസ പൊതു പരീക്ഷ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ കെപി സഹീദ് സംഘടിപ്പിച്ച സ്നേഹാദരവ് പരിപാടിയിൽ കൊണ്ടോട്ടി നിയോജക...

വെട്ടത്തൂർ മുസ്ലിം ലീഗ് കാരണവർ പാലക്കത്തൊടി ആലിക്കുട്ടി ഹാജി മരണപ്പെട്ടു

ഭാര്യ : ഫാത്തിമ. മക്കൾ : അബ്ദുട്ടി (കെപി സ്റ്റോർ എടവണ്ണപ്പാറ), മർഹും അഷ്‌റഫ് മാസ്റ്റർ, സുഹറാബി, സുബൈദ. മരുമക്കൾ : മർഹും മുഹമ്മദ്‌കുട്ടി ഓമാനൂർ, കരീം ദാരിമി ഓമാനൂർ, ആബിദ പരപ്പത്ത്,ഷഹർബാൻ...

പ്ലസ്ടു പരീക്ഷ ഫലം: ഒളവട്ടൂർ HIOHSS ന് നൂറ് ശതമാനം വിജയം

കൊണ്ടോട്ടി: ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂൾ ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി അഭിമാന നേട്ടം കൈവരിച്ചു.രണ്ടാം തവണയാണ് സ്കൂൾ ഹയർസെക്കണ്ടറി...

ഇ.എം.ഇ.എ റിട്ടയേർഡ് ആധ്യാപകരുടെ കൂട്ടായ്മ ഗോൾഡൻ സ്റ്റാർസിൻ്റെ ആഭിമുഖ്യത്തിൽ വിജയികളെ ആദരിച്ചു

കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്ക്കൂൾ റിട്ടയേർഡ് ആധ്യാപകരുടെ കൂട്ടായ്മ ഗോൾഡൻ സ്റ്റാർസിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ പി.കെ....

ചെറുവട്ടൂർ എം ഐ എ എം യു പി സ്കൂളിൽ സമ്മർ സ്പാർക്ക് പ്രൌഢമായി

ചെറുവട്ടൂർ : ചെറുവട്ടൂർ എം ഐ എ എം യു പി സ്കൂളിൽ കുട്ടികൾക്കായി സമ്മർ സ്പാർക്ക് ഏകദിന വർക്ഷോപ്പ് പ്രൗഢമായി. ഈ അവധിക്കാലം അവസാനിരിക്കുമ്പോൾ കുട്ടികൾക്ക് ഏറെ ഉപകരിക്കുന്ന വിവിധ...

ചാലിയാറിൽ ജീവൻ രക്ഷിച്ചവർക്ക് മൈത്രി വെട്ടുപാറയുടെ സ്നേഹാദരം

വെട്ടുപാറ: ചാലിയാർ പുഴയിൽ മുങ്ങിത്താഴ്ന്ന വെട്ടത്തൂർ സ്വദേശിയെ സാഹസികമായി രക്ഷിച്ച ഇർഷാദ് വി.ടി.ക്കും തുടർന്ന് ബോട്ട് മാർഗം രക്ഷാപ്രവർത്തനം നടത്തിയ അസ്‌ലം സി., ഇജിലാൽ വി.ടി., നൗഷാദ് മോൻ, കെ.സി. അബ്ദുറഹ്മാൻ, ജംസാദ്...

1982 എസ് എസ് എൽ സി ബാച്ച് ജലയാത്ര അവിസ്മരണീയമായി

വാഴക്കാട് : പഴമക്കാരുടെ ശേഷിപ്പുകൾ തേടി വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് നടത്തിയ ജലയാത്ര അവിസ്മരണീയമായി. പൂർവീകരുടെ പ്രധാന ചരക്കു ഗതാഗത വഴിയായിരുന്ന...

കോൺഗ്രസ് കാരണവർ കുഞ്ഞാലൻകുട്ടി ഹാജിയുടെ വിയോഗം: ചെറുവായൂർ- കണ്ണത്തുംപാറ വാർഡ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.

കണ്ണത്തുംപാറ : മുതിർന്ന കോൺഗ്രസ് നേതാവും, കോൺഗ്രസ് കാരണവരുമായ മുൻ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കൂടിയായിരുന്ന പാലാചോല കുഞ്ഞാലൻകുട്ടി ഹാജിയുടെ വിയോഗത്തിൽ അനുശോചിച്ച് ചെറുവായൂർ- കണ്ണത്തുംപാറ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

Latest news

- Advertisement -spot_img