23.3 C
Kerala
Thursday, June 18, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

പി.എം.എസ്.എ.എൽ.പി സ്കൂളിൽ 34 വർഷത്തെ സർവ്വീസ് പൂർത്തിയാക്കിയ സി.ഭാസ്ക്കരൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

മുതുപറമ്പ് : മുതുപറമ്പ് പി.എം.എസ്.എ.എൽ.പി സ്കൂളിൽ നിന്ന് 34 വർഷത്തെ സർവ്വീസ് പൂർത്തിയാക്കി പിരിയുന്ന ഹെഡ്മാസ്റ്റർ സി.ഭാസ്ക്കരൻ മാസ്റ്റർക്ക് മുതുപറമ്പ് പാൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെ.പി .സൈയ്താലി കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ...

കെ.തംജീദിനെ കൂളിമാട് എ സി മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് അനുമോദിച്ചു

കൂളിമാട് : കാലിക്കറ്റ് എൻഐടിയിൽ സീനിയർ അസിസ്റ്റൻ്റായി നിയമനം ലഭിച്ച കളത്തിങ്ങൽ തംജീദിനെ കൂളിമാട് എ സി മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് അനുമോദിച്ചു. ചെയർമാൻ ഇ.കുഞ്ഞോയി അധ്യക്ഷനായി. അത്തൂളി കുഞ്ഞോയി മാസ്റ്റർ ഉപഹാരം നല്കി....

എസ് എസ് എൽ സി വിജയികളെ അക്ഷര കൂളിമാട് അനുമോദിച്ചു

കൂളിമാട് : എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടി വിജയിച്ചവരെ അക്ഷര കൂളിമാട് മധുരം നല്കി അനുമോദിച്ചു. പ്രസിഡണ്ട് ടി.വി. മഹ്ബൂബ്, ജ :സെക്രട്ടറി എ.ഫൈസൽ , ഭാരവാഹികളായ...

SSLC വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

എസ് എസ് എഫ്, എസ് വൈ എസ് ചെറുവട്ടൂർ യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവർക്കുള്ള കരിയർ...

സ്കോളർഷിപ്പ് പരീക്ഷകളിൽ ഉജ്വല വിജയവുമായി ചാലിയപ്പുറം സ്കൂൾ പഞ്ചായത്തിൽ ഒന്നാമത്

എടവണ്ണപ്പാറ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രൈമറി സ്കോളർഷിപ്പ് പരീക്ഷയിൽ ചാലിയപുറം ഗവൺമെൻ്റ് ഹൈസ്കൂൾ വീണ്ടും മിന്നും വിജയം കരസ്ഥമാക്കി. വാഴക്കാട് ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് നേട്ടം കരസ്ഥമാക്കുന്ന വിദ്യാലയമായി വീണ്ടും...

സി.പി.ഐ.എം. എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു

എടവണ്ണപ്പാറ : സി.പി.ഐ.എം എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റിക്കു വേണ്ടി ഓഫീസ് കെട്ടിടം നിർമ്മിക്കാൻ നിർമ്മാണകമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം സി.പി.ഐ.എം കൊണ്ടോട്ടിഏരിയാ സെന്റർ അംഗം സ:എൻ.പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. എം.പി.അബ്ദുൽ അലി...

വാഴക്കാട് ബസ്സ് ഇടിച്ച് ചീരക്കുന്നത്ത് ആലി മരണപെട്ടു

വാഴക്കാട് : എടവണ്ണപ്പാറയിൽ നിന്നും വാഴക്കാട്ട് ഭാഗത്തേക്ക്‌ വരികയായിരുന്ന ബസ് വാഴക്കാട് ഗ്രാമീൺ ബാങ്കിന് സമീപം നിയന്ത്രണം വിട്ട് വാലില്ലാപുഴ കാളികുളങ്ങര താമസിക്കുന്ന ചീരക്കുന്നത്ത് ആലിയുടെ ദേഹത്തു ഇടിക്കുകയായിരുന്നു. അപകടത്തിന്റെ...

കോണ്‍ഗ്രസ് നേതാവ് കൃഷ്ണേട്ടന്റെ വിയോ​ഗം പാർട്ടിക്കും,മുന്നണിക്കും പ്രവർത്തകർക്കും തീരാനഷ്ടമാണ് : കുഞ്ഞുണ്ണി മാസ്റ്റർ

വലിയപറബ് :മുതിർന്ന കോൺഗ്രസ് നേതാവും,കറകളഞ്ഞ മതേതരവാദിയായുമായ കൃഷ്ണേട്ടന്റെ വിയോ​ഗം പാർട്ടിക്കും,മുന്നണിക്കും പ്രവർത്തകർക്കും തീരാനഷ്ടമാണ് എന്ന് കൃഷ്ണേട്ടൻ വിയോഗത്തിൽ സർവകക്ഷി നടത്തിയ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു കുഞ്ഞുണ്ണി മാസ്റ്റർ പറഞ്ഞു....

ചുണ്ടക്കാടൻ മണ്ണാടിയിൽ അബ്ദുറഹ്മാൻ നിര്യാതനായി

വെട്ടത്തൂർ: ചാലിയപ്പുറം ചുണ്ടക്കാടൻ മണ്ണാടിയിൽ അബ്ദുറഹ്മാൻ (79) നിര്യാതനായി. ഭാര്യ : ഫാത്തിമ കുന്നത്ത് മക്കൾ : നവാസ്, ഹാരിസ്, നജ്മുന്നീസ ചൂരപ്പട്ട, റസീന ഓതായി, ബുഷ്‌റബി ഊർക്കടവ്. മരുമക്കൾ : അലവിക്കുട്ടി ചൂരപ്പട്ട,...

നവ്യാനുഭവമായി കരിയർ ക്ലിനിക്ക്

കൂളിമാട് : എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പുതിയ കാലത്തോട് സംവദിക്കുന്ന ഉപരിപഠന സാധ്യതകൾ നിർദ്ദേശിച്ചും അഭിരുചികൾ ഗ്രഹിച്ചും തൊഴിൽ സാധ്യതകൾതര്യപ്പെടുത്തിയും ഭാവി രൂപപ്പെടുത്തുന്നതിന് വേണ്ടി പി.എം. ഫൗണ്ടേഷനുമായി സഹകരിച്ച്...

Latest news

- Advertisement -spot_img