30.8 C
Kerala
Monday, September 14, 2026

പൊതു പരീക്ഷ ടോപ് പ്ലസ് വിജയികളെ അനുമോദിച്ചു

Must read

ചീക്കോട് പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിപ്പടിയിലെ മദ്റസ പൊതു പരീക്ഷ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ കെപി സഹീദ് സംഘടിപ്പിച്ച സ്നേഹാദരവ് പരിപാടിയിൽ കൊണ്ടോട്ടി നിയോജക മണ്ഡലം എംഎൽഎ ടിവി ഇബ്രാഹിം അവാർഡ് നൽകി ആദരിച്ചു. കെ ഇമ്പിച്ചി മോതി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് അസ്‌ലം മാസ്റ്റർ, കോനോത്ത് മുസ്തഫ , കെസികെ മുഹമ്മദ് ഹുസൈൻ തങ്ങൾ, ഇ കെ അലി ഹാജി, ഏവി അബ്ദു , പിപി മൊയ്തീൻകുട്ടി, മണമ്മൽ അലി അക്ബർ, പി കെ അലി, യഹിയ ശാലു, ബിസി സുൽഫി, പിടി ഷംസു, റിശാൽ, മിദ്ലാജ് എന്നിവർ പങ്കെടുത്തു.വാർഡ് മെമ്പർ കെപി സഹീദ് സ്വാഗതവും വിസി നൗഫൽ നന്ദിയും പറഞ്ഞു .

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article