24.9 C
Kerala
Monday, June 15, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വെട്ടുപാറ അലമുൽ ഹുദാ സെക്കണ്ടറി മദ്റസ സമസ്ത പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു

വെട്ടുപാറ: അലമുൽ ഹുദാ സെക്കണ്ടറി മദ്റസയിൽ നിന്നും പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികളെ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. അഞ്ച്, ഏഴ് ക്ലാസുകളിൽ നിന്ന് ടോപ് പ്ലസ് നേടിയ നഷ്...

എടവണ്ണപറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു മരണം

എടവണ്ണപ്പാറ: അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അരീക്കോട് തച്ചെണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ(22) മരണപെട്ടു. മറ്റൊരാൾക്ക് പരിക്കുകളുമുണ്ട്.

മപ്രം ഗവ: എൽപി സ്കൂളിൽ എൽ എസ് എസ് പരീക്ഷയിൽ മിന്നും വിജയം

മപ്രം ഗവ: എൽ പി സ്കൂളിൽ ഈ വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ പത്ത് വിദ്യാർത്ഥികളിൽ ഏഴ് പേർ മികച്ച വിജയം കരസ്ഥമാക്കി. അലൻ കൃഷ്ണ...

എസ് വൈ എസ് തണ്ണീർപന്തൽ ശ്രദ്ധേയമായി

എടവണ്ണപ്പാറ സോൺ പരിധിയില വിവിധ യൂണിറ്റുകളിൽ തണ്ണീർപന്തർ ശ്രദ്ധേയമായി ശക്തമായ ചൂടുള്ള ഈ സമയത്ത്. വോട്ട് രേഖപ്പെടുത്താമെന്ന് ആളുകൾക്ക് ദാഹജലം വളരെ ഉപകാരമായി മുണ്ടക്കുളത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ മുസ്‌ലിം ജമാഅത്ത് പ്രസിടന്റ്....

ജി എച്ച് എസ് ചാലിയപ്രം സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും സിനിമാതാരം നാദിർഷ ഉൽഘാടനം ചെയ്യും

എടവണ്ണപ്പാറ -ജി എച്ച് എസ് ചാലിയപ്രം സ്കൂളിലെ 116 മത് വാർഷികവും, വിരമിക്കുന്ന അധ്യാപകരുടെ യാത്രയപ്പ് സമ്മേളനവും നാളെ സ്കൂളിൽ പ്രശസ്ത സിനിമ സംവിധായകൻ നാദിർഷ ഉദ്ഘാടനം നിർവഹിക്കും സ്കൂളിൽ പ്രശസ്ത സിനിമ...

കട്ട പാടത്തു നിന്നും പുൽ മൈതാനിയിലേക്ക്; സഹൃദയ ഫുട്ബോൾ ടൂർണമെന്റ്ന് ഇന്ന് തുടക്കം

വാഴക്കാട് :'കട്ട പാടത്തു നിന്നും പുൽ മൈതാനിയിലേക്ക് ' എന്ന പ്രമേയവുമായി ചെറുവട്ടൂർ സഹൃദയ ക്ലബ്ബ് ജനകീയ പിന്തുണയോടു കൂടി ചെറുവട്ടൂരിൽ നിർമ്മിക്കുന്ന ഗ്രൗണ്ടിന്റെ ധനശേഖരണാർത്ഥം മലപ്പുറം,കോഴിക്കോട് ജില്ലകളിലെ മികച്ച ടീമുകളെ...

എടവണ്ണപ്പാറ ദാറുൽ അമാൻ ഹജ്ജ് പഠന ക്ലാസ് പ്രൗഢമായി

ഈ വർഷം സർക്കാറിന് കീഴിലും അല്ലാതെയും ഹജ്ജിന് പോവുന്നവർക്കായി എടവണ്ണപ്പാറ ദാറുൽ അമാൻ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് പ്രൗഢമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റംമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം...

ഉഷ്ണതരംഗ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണം. അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം,...

എസ്.എം.എ ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ; നവകേരള സദസില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി

അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള...

പിടിച്ചുവച്ച അഞ്ച്‌ ബില്ലുകളിൽ ഒപ്പിട്ട്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ

ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കം പിടിച്ചുവച്ച അഞ്ച്‌ ബില്ലുകളിൽ ഒപ്പിട്ട്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണറുടെ സമീപനത്തിനെതിരെ സർക്കാർ നിയമപോരാട്ടം നടത്തുന്നതിനിടെയാണ്‌ അഞ്ച്‌ ബില്ലുകളിലും ഗവർണർ ഒപ്പുവച്ചത്‌....

Latest news

- Advertisement -spot_img