29.2 C
Kerala
Monday, June 15, 2026

എസ് വൈ എസ് തണ്ണീർപന്തൽ ശ്രദ്ധേയമായി

Must read

എടവണ്ണപ്പാറ സോൺ പരിധിയില വിവിധ യൂണിറ്റുകളിൽ തണ്ണീർപന്തർ ശ്രദ്ധേയമായി

ശക്തമായ ചൂടുള്ള ഈ സമയത്ത്. വോട്ട് രേഖപ്പെടുത്താമെന്ന് ആളുകൾക്ക് ദാഹജലം വളരെ ഉപകാരമായി

മുണ്ടക്കുളത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ
മുസ്‌ലിം ജമാഅത്ത് പ്രസിടന്റ്. മുഹമ്മദ് സഖാഫി
മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞാറൻകുട്ടി ഹാജി, മുസ്ലിം ജമാഅത്ത് സെക്രട്ടറി. TT. മുഹമ്മദ് നസീർ റഹ്മാനി, ഇസ്മാഈൽ, സിദ്ധീഖി ഹമീദ്, ഫസല്റഹ്മാൻ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article