25.8 C
Kerala
Monday, November 23, 2026

സെലക്ടഡ് സെവൻസ് ചീനി ബസാർ വാഴക്കാട്; BTMO യുപി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു

Must read

വഴക്കാട്  : ചീനിബസാർ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള സെലക്ട്ഡ് 7s ആർട്സ് ആൻഡ് സ്പോർട്സ് വാഴക്കാട് BTMO സ്കൂൾ എളമരം വിദ്യാർത്ഥികളെ അനുമോദിച്ചു

 

കേരളത്തിലെ ഏറ്റവും വലിയ സബ് ജില്ലയായ കൊണ്ടോട്ടി സബ്ജില്ലയിൽ നടന്ന മത്സരങ്ങളിൽ BTMO സ്കൂൾ കൈവരിച്ച ഓവറോൾ രണ്ടാം സ്ഥാനം നേട്ടങ്ങളെ അനുമോദിച്ചുള്ള ചടങ്ങിലാണ് സെലക്ടഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിദ്യാർത്ഥികൾക്ക് ശീതള പാനീയങ്ങളും, മധുരവും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.

ക്ലബ്ബ് ഭാരവാഹികളായ സെക്രട്ടറി ജംഷീർ, ജോയിൻ സെക്രട്ടറിമാരായ ആഷിക്, ഇബ്രാഹിം  ,ട്രഷറർ മഹറൂഫ്,

വൈസ് പ്രസിഡന്റ് ഷമീർ കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു,

ക്ലബ്ബ് നൽകിയ ആദരവിനെ കുറിച്ചും ക്ലബ്ബിന്റെ ചാരിറ്റി പ്രവർത്തനത്തെ കുറിച്ചും സ്കൂൾ പിടിഎ നന്ദി അറിയിച്ചു..

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article