29.8 C
Kerala
Wednesday, November 25, 2026

നവം: 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം; എടവണ്ണപ്പാറയിൽ ബഹുജന റാലി ഇന്ന്

Must read

എടവണ്ണപ്പാറ : നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ രക്തസാക്ഷി ദിനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഖിൽ പി എം  ഉദ്ഘാടനം ചെയ്തു സംസാരിക്കും.

അഞ്ചുമണിക്ക് പണിക്കര പുറായിൽ നിന്നും ബഹുജന റാലി ആരംഭിച് എടവണ്ണപ്പാറയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ  അഖിൽ പി എം , പി കെ മോഹൻദാസ് , സലാഹ് എം, വിഷ്ണു സിപി,  രാജഗോപാലൻ മാസ്റ്റർ, ടി ഫൈസൽ, ഷമീർ, സജീവ് തുടങ്ങിയവർ സംസാരിക്കും.മുഴുവൻ യുവാക്കളും പൊതുജനങ്ങളും കൂത്തുപറമ്പ് രക്തസാക്ഷിദിന റാലിയിൽ പങ്കെടുക്കണമെന്ന് സംഘാടകസമിതി നേതാക്കൾ അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article