വാഴക്കാട് പുളിയത്തിങ്ങൽ പരേതനായ അബ്ദുറഹിമാൻ (എളാപ്പ)യുടെ ഭാര്യ ആയിഷ ബീവി നിര്യാതയായി.
മക്കൾ: ബിരാൻ പുളിയത്തിങ്ങൽ, ആമിന അനന്തായൂർ,നഫീസ കാരങ്ങൽ (പരേത)സുലൈഖ പരപ്പത്ത്,
മരുമക്കൾ: ആലിക്കോയ അനന്തായൂർ, ഇമ്പിച്ചി മോയി കാരങ്ങൽ,വീരാൻകുട്ടി പരപ്പത്ത് (പരേതൻ),ഫാത്തിമ പനക്കൽ വാഴക്കാട്.
മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1:30 ന് വാഴക്കാട് ദാറുസ്സലാം മസ്ജിദിൽ.




