പരതക്കാട് മാട്ടിൽ കല്ലിവളപ്പിൽ മദ്റസയുടെ സമീപം മംഗലത്തോടുവിൽ താമസിക്കുന്ന അബ്ദുറഹ്മാൻ മുസ്‌ലിയാർ (62 ) നിര്യാതനായി.
ഭാര്യ: ആയിശ ചെറുവായൂർ
മക്കൾ: സുമയ്യ , ഷുഹൈബ്, നൗഷാദ്, മുജീബ്
മരുമക്കൾ: അബ്ദുസലീം ഒഴുകൂർ, സുഹൈല ചീക്കോട്, ഷാദിയ ഷെറിൻ മുണ്ടക്കുളം, ഇർഫാന കുറ്റിക്കാട്ടൂർ
മയ്യിത്ത് നിസ്കാരം നാളെ (ഞായർ ) രാവിലെ 9 മണിക്ക് പരതക്കാട് വലിയ ജുമാ മസ്ജിദിൽ




