26.6 C
Kerala
Monday, June 15, 2026

ഹനാനു റസൂൽ മീലാദ് ഫെസ്റ്റ്ന് ഡിവൈഎഫ്ഐ ചൂരപ്പട്ട യൂണിറ്റ് സമ്മാനങ്ങൾ നൽകി

Must read

ചൂരപ്പട്ട ജാമിഉൽ ഉലൂം മദ്രസ്സ സംഘടിപ്പിച്ച ഹനാനു റസൂൽ പ്രോഗ്രാമിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉള്ള ഡിവൈഎഫ്ഐ ചൂരപ്പട്ടയുടെ ഉപഹാരം ഡി വൈഎഫ്ഐ ഭാരവാഹികളായ ജബ്ബാർ, മനാഫ്, അഷ്‌റഫ്‌ പി.കെ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മറ്റി അംഗം സഖാവ് മുഹമ്മദ്‌ കുട്ടി മദ്രസ്സ സദർ മുഹല്ലിം മിന് കൈമാറി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article