വാഴക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഷമീന സലീമിനെ
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രഖ്യാപിച്ചു.
സപ്റ്റംബർ 11ന് നടക്കുന്ന വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഓഗസ്റ്റ് 17 ന് ചേർന്ന...
ദേശീയ അധ്യാപകദിനതോടനുബന്ധിച്ച് മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ വാഴക്കാട് പഞ്ചായത്ത് വെട്ടത്തൂർ സ്വദേശി പള്ളിക്കുത്ത് രാധാകൃഷ്ണനെ വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കേരളത്തിൽ നിന്നും...
സി പി ഐ എം എടവണ്ണപ്പാറ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം സഖാവ് മേമാടെ അശോകൻ നഗറിൽ വച്ച് നടന്നു. സമ്മേളനം സ.എൻ. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. വി. രാജഗോപാലൻ മാസ്റ്റർ, വി.കെ....
യുവജന സംഘടനയായ ഡി വൈ എഫ് ഐ വായനാടിലെ ദുരിതബാധിതർക്ക് വീടുനിർമിക്കാൻ ആക്രിവിറ്റും മറ്റു വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത് നടത്തിയും സംസ്ഥാനത്തെ 5 ജില്ലകളിൽ നിന്നു മാത്രം ഇപ്പോൾ സംസ്ഥാന കമ്മറ്റിക്ക് ലഭിച്ചത്...
പണിക്കരപുറായ ബ്രാഞ്ച് സമ്മേളനം സമാപിച്ചു. സമ്മേളനം ഏരിയാ കമ്മിറ്റിയംഗം പി. സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ, സി.ഭാസ്കരൻ മാസ്റ്റർ, വി.കെ. അശോകൻ തുടങ്ങിയവർ അഭിവാദ്യം...
ആക്കോട് - സിപിഐഎം മധുരയിൽ വച്ച് നടക്കുന്ന 24ആം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സിപിഐഎം അതിന്റെ താഴെ തട്ടിലെ സമ്മേളങ്ങളായ ബ്രാഞ്ച് സമ്മേളങ്ങൾക്ക് തുടക്കമായി. വാഴക്കാട് ലോക്കലിലെ കുളങ്ങര ബ്രാഞ്ച് സമ്മേളനം സിപിഐഎം...
എം.കെ. സി. എന്ന മൂന്നക്ഷരം
മുസ്ലിം ലീഗ് നേതാവ് എം.കെ സി മൊയ്തീൻ സാഹിബ് രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് ജീവിതം എന്നു വാഴക്കട്ടുകാരെ ബോധ്യപ്പെടുത്തിയ നേതാവായിരുന്നു . ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഉയർന്ന...
എടവണ്ണപ്പാറ - വാഴക്കാട് പഞ്ചായത്തിലെ വികസന മുരടിപ്പ്,നാലുവർഷം മൂന്ന് പ്രസിഡണ്ടുമാർ, ഓരോ വർഷവും കോടികൾ പാഴാക്കുന്നു, സ്വജനപക്ഷപാതവും അഴിമതിയും, മാലിന്യനിർമാർജനം പ്രഹസനമായി, അംഗൻവാടി വർക്കർ നിയമനം തുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സിപിഐഎം വാഴക്കാട്...
വാഴക്കാട് പഞ്ചായത്തിലെ വികസന മുരടിപ്പ്, നാലുവർഷം മൂന്ന് പ്രസിഡണ്ടുമാർ, ഓരോ വർഷവും കോടികൾ പാഴാക്കുന്നു, സ്വജനപക്ഷപാതവും അഴിമതിയും, മാലിന്യനിർമാർജനം പ്രഹസനമായി, അംഗൻവാടി വർക്കർ നിയമനം തുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സിപിഐഎം വാഴക്കാട് ഗ്രാമപഞ്ചായത്ത്...
എടവണ്ണപ്പാറ: കേരള കർഷകസംഘം എടവണ്ണപ്പാറ മേഖലാ കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രഭാകരൻ അവുഞ്ഞിക്കാട്, പ്രസിഡണ്ടായി ഗംഗാധരൻ വെട്ടത്തൂർ എന്നിവരെ എടവണ്ണപാറയിൽ ചേർന്ന വാഴക്കാട് മേഖല കൺവെൻഷനിൽ തിരഞ്ഞെടുത്തു. കർഷക സംഘം കൊണ്ടോട്ടി ഏരിയ സെക്രട്ടറി...