31.8 C
Kerala
Thursday, October 29, 2026

വാഴക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഷമീന സലിമിനെ പ്രഖ്യാപിച്ചു

Must read

വാഴക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ഷമീന സലീമിനെ
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രഖ്യാപിച്ചു.

സപ്റ്റംബർ 11ന് നടക്കുന്ന വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഓഗസ്റ്റ് 17 ന് ചേർന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃയോഗ തീരുമാന പ്രകാരം വാർഡ് 5 വാഴക്കാട് മെമ്പർ കൂടിയായ ഷമീന സലീമിനെ നിർദ്ദേശിച്ചതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജൈസൽ എളമരം അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article