24.8 C
Kerala
Thursday, April 30, 2026

പണിക്കരപുറായ ബ്രാഞ്ച് സമ്മേളനം സമാപിച്ചു; ബ്രാഞ്ച് സെക്രട്ടറി പഞ്ചമം നാരായണൻ

Must read

പണിക്കരപുറായ ബ്രാഞ്ച് സമ്മേളനം സമാപിച്ചു. സമ്മേളനം ഏരിയാ കമ്മിറ്റിയംഗം പി. സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ, സി.ഭാസ്കരൻ മാസ്റ്റർ, വി.കെ. അശോകൻ തുടങ്ങിയവർ അഭിവാദ്യം ചെയ്‌തു സംസാരിച്ചു. സമ്മേളനത്തിൽ പഞ്ചമം നാരായണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article