31.8 C
Kerala
Monday, September 14, 2026

എളമരം ഗവ:എൽ പി സ്കൂളിൽ പുതിയ പി ടി എ കമ്മറ്റി നിലവിൽ വന്നു

Must read

വാഴക്കാട്:എളമരം ഗവർമെന്റ് എൽപി സ്കൂളിൽ 2024-25 വർഷത്തെ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി.ടി.എ പ്രസിഡന്റ് മുസമ്മിൽ ടി വാഴക്കാട്, SMC ചെയർമാൻ കെ പി സലീം മാസ്റ്റർ വാലില്ലാപുഴ, MPTA പ്രസിഡണ്ട് സുമ്മയ്യ എ, PTA വൈസ് വൈസ്പ്രസിഡന്റ് കെ.ടി ശിഹാബ് മാസ്റ്റർ വാലില്ലാപുഴ, SMC വൈസ് ചെയർമാൻ മുനീർ വി വിളക്കണ്ടത്തിൽ, MPTA വൈസ് പ്രസിഡന്റ് ശ്രീജ കെ.കെ എന്നിവർ അടങ്ങിയ പുതിയ കമ്മറ്റിയാണ് നിലവിൽ വന്നത്.

പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായി സിദ്ധിക്ക് പരപ്പത്ത്‌, റിയാസ് ടി കുന്നുമ്മൽ, ബൈജു ബംഗ്ലാവ് കുന്ന്, ഷംസു പരപ്പത്ത്, ഹുസൈൻ വെട്ടത്തൂർ എന്നിവരെയും തെരഞ്ഞെടുത്തു.
സ്കൂളിൽ ചേർന്ന ജനറൽ ബോഡി യോഗം ബ്ലോക്ക് മെമ്പർ പുളിയക്കൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു പ്രധാന അധ്യാപക മെയ്സി ജോർജ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് മൃദുലടീച്ചർ റിപ്പോർട്ട് അവതരണവും മുർഷിദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article