25.1 C
Kerala
Monday, June 22, 2026
- Advertisement -spot_img

CATEGORY

Latest-news

അരീക്കോട് – എടവണ്ണപ്പാറ റോഡിൽ 17.5 കിലോ ചന്ദനമുട്ടികളുമായി രണ്ടുപേർ പിടിയിൽ

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 17.5 കിലോ ചന്ദനമുട്ടികളുമായി രണ്ടുപേർ നിലമ്പൂർ വനം ഫ്ലയിംഗ് സ്ക്വാഡിന്റെ പിടിയിലായി. കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ചിറ്റലക്കോട് സിദ്ദിഖ് (47), പന്തീരാങ്കാവ് പെരുമണ്ണ വലിയ പുലിപ്പറമ്പിൽ അബ്ദുൾമുനീർ (51) എന്നിവരെയാണ്...

ആവണി സി.പി, അഭിനവ് ശ്രീകാന്ത് ബാലസംഘം വാഴക്കാട് മേഖലയെ നയിക്കും

വാഴക്കാട് : ബാലസംഘം വാഴക്കാട് മേഖലാ സമ്മേളനം ചെറുവട്ടൂർ മുജാഹിദ് പള്ളി ഓഡിറ്റോറിയത്തിൽ സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയംഗം എ പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എ പി ഫയാസിന്റെ അധ്യക്ഷതയിൽ...

എടവണ്ണപ്പാറ നഗരസമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ഇന്ന് 5 മണിക്ക്

എടവണ്ണപ്പാറ : ബാലഗോകുലം എടവണ്ണപ്പാറ നഗരസമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ഇന്ന് വൈകുന്നേരം 5 മണിക്ക് പതിനാറോളം പ്രാദേശിക ശോഭായാത്രകൾ വലിയ കുറ്റിശ്ശേരി ക്ഷേത്ര പരിസരത്ത് സംഗമിച്ച് എടവണ്ണപ്പാറ നഗരവീഥിയെ അമ്പാടിയാക്കി...

വാഴക്കാട് പഞ്ചായത്ത് ഓഫീസ് മാർച്ച്; സിപിഐഎം ബഹുജന സദസ്സ് സംഘടിപ്പിച്ചു

എടവണ്ണപ്പാറ : UDF ന്റെ കസേരക്കളിയിൽ പഞ്ചായത്ത് ഭരണം അവതാളത്തിൽ 2024 ഓഗസ്റ്റ് 31ന് സിപിഐഎം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നതിന് മുന്നോടിയായി എടവണ്ണപ്പാറയിൽ ബഹുജന സദസ്സ് സംഘടിപ്പിച്ചു....

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവെച്ച് സംവിധായകൻ രഞ്ജിത്. ബംഗാളി നടിയുടെ ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് രഞ്ജിത് രാജിവെക്കണമെന്ന ആവശ്യങ്ങൾ ശക്തമായിരുന്നു. നേരത്തെ, 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചിരുന്നു.

നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചു. 'അമ്മ' പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് തന്റെ രാജിക്കത്ത് കൈമാറി. യുവ നടി രേവതി സമ്പത്തിന്റെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ്...

ഓഗ്മെന്റ് റിയാലിറ്റിയിലൂടെ ബഹിരാകാശ സഞ്ചാരികളായി വാഴക്കാട് CHMKMH സ്‌കൂൾ വിദ്യാർഥികൾ

ബഹിരാകാശ സഞ്ചാര ത്തിൻ്റെ വിസ്മയങ്ങൾ അടുത്തറി യാൻ വിദ്യാർഥികൾക്ക് അവസാ മൊരുക്കി വാഴക്കാട് CHMKMH സ്കൂ‌ളിൽ നടന്ന ഓ ന്മെന്റ് റിയാലിറ്റി പ്രദർശനം വേ റിട്ട അനുഭവമായി. ബഹിരാകാശ ശാസ്ത്ര അറിവുകൾ വിദ്യാർഥികൾക്ക്‌...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് KSSPU കീഴുപറമ്പ് യൂണിറ്റ് തുക കൈമാറി

വയനാട് പ്രകൃതി ക്ഷോഭത്തിലുള്ളവർക്ക് സഹായം നൽകുന്നതിന് KSSPU കീഴുപറമ്പ് യൂണിറ്റ് 100 അംഗങ്ങൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച 100002/-ഒരുലക്ഷത്തിരണ്ടു രൂപ അരിക്കോട് സബ്രഷറി ഓഫീസർ ഇൻചാർജ് ശ്രീലതക്ക് കിഴുപറമ്പ യൂണിറ്റ് പ്രസിഡൻ്റ്...

ഒളവട്ടൂർ – അരൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൊണ്ടോട്ടി: കാപ്പ നിയമപ്രകാരം ഒളവട്ടൂർ അരൂർ സ്വദേശിയെ ജയിലിൽ അടച്ചു. അരൂർ എട്ടൊന്നിൽ ഷെഫീഖിയെയാണ് (34) കളക്ടറുടെ ഉത്തരവ് പ്രകാരം ആറു മാസം കരുതൽ തടങ്കലിലേക്ക് മാറ്റിയത്. ഷെഫീഖിന്റെ പേരിൽ കൊണ്ടോട്ടി സ്റ്റേഷനിൽ മോഷണക്കേസും വയനാട്...

വയനാട് ദുരന്തം: ഡി.വൈ.എഫ്.ഐയുടെ വീട് നിർമാണത്തിന് 210000 രൂപ സമാഹരിച്ച് പുളിക്കൽ മേഖല കമ്മിറ്റി

പുളിക്കൽ : വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി ഡി.വൈ.എഫ്.ഐ നിർമിക്കുന്ന വീടിൻ്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് DYFI പുളിക്കൽ മേഖലാ കമ്മിറ്റി വിവിധ പരിപാടികളിലൂടെ സമാഹരിച്ച 2,10,000(രണ്ട് ലക്ഷത്തി പതിനായിരം) രൂപ DYFI...

Latest news

- Advertisement -spot_img