പുളിക്കൽ:ചെറുമിറ്റം പി.ടി. എം.എ.എം.യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റബീഹാണ് ഈ ഒരു സുന്ദര മുഹൂർത്തം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ സമ്മാനിച്ചത്. കരണി സ്വദേശി പി.കെ മുഹമ്മദ് അബ്ദുൽ ഹക്കീമിന്റെയും സാബിറയുടെയും...
കൊണ്ടോട്ടി : നിർമിത ബുദ്ധി അടക്കമുള്ള പുതിയ കാല സാങ്കേതിക മുന്നേറ്റങ്ങൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താൻ ആധുനിക വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പ്രസ്താവിച്ചു. പുളിക്കൽ മദീനത്തുൽ...
വാഴക്കാട് പാലിയേറ്റീവിൻ്റെ കാരുണ്യ തണലിലേക്ക് ആയിഷു സ്വരൂപിക്കുന്ന നാണയത്തുട്ടുകളൂം നൽകി ശ്രദ്ധേയമായി. മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി കൂടിയായ ആയിഷ ജന്ന എന്ന (അയിഷു ) .തനിക്ക് ലഭിക്കുന്ന പണം വീട്ടിലെ പാലിയേറ്റീവിൻ്റെ ബോക്സിൽ...
എടവണ്ണപ്പാറ : 'ആരോഗ്യം തന്നെയാണ് ലഹരി' എന്ന ശീർഷകത്തിൽ എസ് വൈ എസ് നടത്തുന്ന ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി,
എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മിറ്റി, ലഹരി വ്യാപനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്...
എടവണ്ണപ്പാറ അരിക്കര താമസിക്കുന്ന കുറ്റ്യോട്ട് സുബ്രഹ്മണ്യൻ മാസ്റ്റർ 59 നിര്യാതനായി. തവനൂർ MUP സ്ക്കൂൾ അധ്യാപകനായിരുന്നു. ഭാര്യ റീജ ഗവ: V & HSS ജഗതി തിരുവനന്തപുരം മക്കൾ അഭിനവ് , ഗൗരിനന്ദ...
നടൻ വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പതാക പുറത്തിറക്കി. ഇന്ന് രാവിലെ 9.30നാണ് വിജയ് തന്റെ പാർട്ടിയായ 'തമിഴക വെട്രി കഴകം'യുടെ പതാക പ്രകാശനം ചെയ്തത്. ചുവപ്പ്, മഞ്ഞ നിറങ്ങളുടെയും രണ്ട്...
വാഴക്കാട് : വയനാട് ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമാണം ചിലവിലേക്ക് തന്റെ സൈക്കിൾ സംഭാവന നൽകി വാഴക്കാട് എ പി. ഫയാസിന്റെ മകൻ ഫിദിൽ ലത്തീഫ് എ.പി. ഡിവൈഎഫ്ഐ വാഴക്കാട്...
വാഴക്കാട്: മുന്നണി ധാരണ പ്രകാരം രണ്ട് വർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കിയ ശേഷം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കരിയയും വൈ: പ്രസിഡണ്ട് ശരീഫ ചിങ്ങം കുളത്തിലും രാജിവെച്ചു.
ഗ്രാമ, ബ്ലോക്ക്...
അനന്തായൂർ : റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ ധന ശേഖരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ കയറിയുള്ള പാഴ്...