24.4 C
Kerala
Monday, June 22, 2026
- Advertisement -spot_img

CATEGORY

Latest-news

കൊന്നാര് മുജീബ് തങ്ങൾ രചിച്ച വരക്കൽ തങ്ങൾ; ജീവചരിത്രം പ്രകാശനം ചെയ്തു

മലപ്പുറം: ചരിത്ര ഗവേഷകനായ മുജീബ് തങ്ങൾ കൊന്നാര് രചിച്ച വരക്കൽ മുല്ലക്കോയ തങ്ങൾ: ജീവിതവും ദൗത്യവും' എന്ന കൃതി സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി എന്നിവർ പാണക്കാട് സാദിഖലി...

കേരള കർഷക സംഘം എടവണ്ണപ്പാറ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം

എടവണ്ണപ്പാറ: കേരള കർഷകസംഘം എടവണ്ണപ്പാറ മേഖലാ കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രഭാകരൻ അവുഞ്ഞിക്കാട്, പ്രസിഡണ്ടായി ഗംഗാധരൻ വെട്ടത്തൂർ എന്നിവരെ എടവണ്ണപാറയിൽ ചേർന്ന വാഴക്കാട് മേഖല കൺവെൻഷനിൽ തിരഞ്ഞെടുത്തു. കർഷക സംഘം കൊണ്ടോട്ടി ഏരിയ സെക്രട്ടറി...

വാഴക്കാട് പുളിയത്തിങ്ങൽ ആമിന നിര്യാതയായി.

വാഴക്കാട് പുളിയത്തിങ്ങൽ പരേതനായ ടൈലർ അബ്ദുറഹ്മാന്റെ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ : നഫീസ, ജമീല, സാബിറ, സാജിദ, സുഹറ, അബ്ദുൽ ബഷീർ. മരുമക്കൾ :കുഞ്ഞുമൊയ്തീൻയൂണിവേഴ്സിറ്റി,ഇബ്രാഹിം ഹാജിയർപടി,അഷ്‌റഫ്‌ ആലുക്കൽ,സുനീറ എരഞ്ഞിമാവ്, മയ്യത്ത് നിസ്കാരം ഇന്ന് (വ്യാഴം)...

ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ ; വാഴക്കാട് മണ്ഡലം ശില്പശാല സംഘടിപ്പിച്ചു

ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി വാഴക്കാട് മണ്ഡലത്തിൽ നേതൃ ശില്പശാല നടന്നു. മണ്ഡലം പ്രസിഡണ്ട് ഷിബു അനന്തായൂരിൻ്റെ അധ്യക്ഷതയിൽ നടന്ന ശില്പശാല ജില്ലാ കമ്മിറ്റി അംഗം പറവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു....

ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ് വയനാട് ദുരന്തബാധിതർക്ക് ആക്രി ചലഞ്ചിലൂടെ 12,300 രൂപ സ്വരൂപിച്ചു

വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടിന് സാമ്പത്തികം കണ്ടെത്താൻ ആക്രി ചലഞ്ചിലൂടെ ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ് 12,300/- രൂപ സ്വരൂപിച്ചു. തുക സിപിഐഎം ആക്കോട് ബ്രാഞ്ച് സെക്രട്ടറി...

വൈ ഐ പി ശാസ്ത്രപഥം പരിശീലനം ആരംഭിച്ചു

പുത്തനാശയരൂപീകരണത്തിന്റെ ജനാധിപത്യവൽക്കരണം ഉദ്ദേശിച്ചുകൊണ്ട് കേരള സർക്കാർ ഏറ്റെടുത്തിട്ടുള്ള സമഗ്രമായ ഒരു വിദ്യാഭ്യാസ പരിപാടിയാണ് യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം. ഹൈസ്കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നു....

പിതാവ് കാറിന്റെ താക്കോൽ നൽകിയില്ല പ്രകോപിതനായ മകൻ കാർ കത്തിച്ചു

കൊണ്ടോട്ടി: പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. കൊണ്ടോട്ടിയിലാണ് സംഭവം. കൊട്ടപ്പുറം നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജ് (21) എന്ന യുവാവിനെ ഈ കേസിൽ കൊണ്ടോട്ടി പൊലീസ്...

അമ്മയിൽ കൂട്ടരാജി; എഎംഎംഎയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ ഉൾപ്പെടെ 17 എക്‌സിക്യൂട്ടീവ് അംഗങ്ങൾ രാജിവെച്ചു

സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎമ്മയില്‍ കൂട്ടരാജി. മോഹൻലാൽ സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചു, അതോടൊപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. മോഹൻലാൽ തന്റെ രാജിയുവിവരം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ,...

മുത്തൂറ്റ് ഫുട്ബോൾ അക്കാദമി ടീം ക്യാപ്റ്റനായി വാഴക്കാട് GHSSലെ ഷൽവാൻ കെ പി

വാഴക്കാട് : ജി എച്ച് എസ് എസ് 9-ാം ക്ലാസ്സ്‌ വിദ്യാർഥിയായ ഷെൽവാൻ കെ പി ബാംഗ്ളൂർ jsw യൂത്ത് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ മുത്തൂറ്റ് ഫുട്ബോൾ അക്കാദമി അണ്ടർ15 ടീമിനെ പ്രതിനിഥീകരിച്ച്...

വയനാട് ദുരന്തം; ഡിവൈഎഫ്ഐ പണിക്കരപുറായ യൂണിറ്റ് ആക്രി ചലഞ്ചിലൂടെ സ്വരൂപിച്ച പണം കൈമാറി

വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടിന് സാമ്പത്തികം കണ്ടെത്താൻ ആക്രി ചലഞ്ചിലൂടെ ഡിവൈഎഫ്ഐ പണിക്കരപുറായ യൂണിറ്റ് 15000/- രൂപ സ്വരൂപിച്ച് യൂണിറ്റ് പ്രസിഡന്റ് ശ്രീഹരി, സെക്രട്ടറി ജിഷ്ണു, കമ്മറ്റി...

Latest news

- Advertisement -spot_img