ചേലേമ്പ്ര : ഗ്യാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇടിമുഴിക്കലിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനവും 12-ാം വാർഷികഘോഷവും നാളെ നടക്കും. രാവിലെ 10 മണിക്ക് കേരള വന വകുപ്പ് മന്ത്രി എ...
വാഴക്കാട് ചെറുവട്ടൂർ മാണിയോട്ട് മൂലയിൽ കീരിയാടത്ത് താമസിക്കുന്ന ടി കെ അഹമ്മദ് കോയ (86) മരണപ്പെട്ടു.
ഭാര്യമാർ: ആമിന,ഖദീജ
മക്കൾ : മുഹമ്മദ് ബഷീർ, അബ്ദുൽ മജീദ് , അബ്ദുൽ ഷുക്കൂർ , സഫിയ,...
2025 ഏപ്രിൽ 16-ന് ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിൻറെ പത്താമത് വാർഷിക ദിനം ആഘോഷിച്ചു
വാർഷിക ദിനത്തിന്റെ പ്രമേയം 'ജീവിതമാണ് ലഹരി' എന്നതായിരുന്നു. എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും...
വാഴക്കാട് സുന്നി മഹല്ല് ജമാഅത്ത് ISP സെൻ്റർ സമ്പൂർണ്ണ മഹല്ല് സംഗമം വിരുന്ന് 2025 വാഴക്കാട്ട് വെച്ച് നടന്നു. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവ സമൂഹത്തെ ലഹിരിക്ക് അടിമയാക്കുമെന്ന് കൊടുവള്ളി എക്സൈസ്...
വാഴക്കാട് സുന്നി മഹല്ല് ജമാഅത്ത് നിവാസികൾ ലഹരിക്കെതിരെ ഒന്നിക്കുന്നു. ISPസെൻ്റർ സമ്പൂർണ്ണ മഹല്ല് സംഗമം വിരുന്ന് 2025 ഇന്ന് (തിങ്കൾ) രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണിവരെ വാഴക്കാട്ട് നടക്കും. ലഹരിയേലും...
കൂളിമാട് : സൗഹൃദപ്പൂക്കൾ വിരിയിച്ച് കൂളിമാട് സ്നേഹ യാത്രാ സംഘം നടത്തിയ വിനോദ സഞ്ചാരം മനപ്പൊരുത്തതിൻ്റെ പുതിയ അധ്യായം രചിച്ചു. മൂന്ന് വർഷം മുമ്പു രൂപംകൊണ്ട കൂട്ടായ്മയാണ് മൂന്നാം തവണ യാത്ര നടത്തിയത്....
വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രവും കരുമരക്കാട് ജനകീയ ആരോഗ്യ കേന്ദ്രവും മെക് 7 വാഴക്കാട് യൂനിറ്റും സംയുക്തമായി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച ലോകാരോഗ്യ ദിനാചരണവും ആരോഗ്യ സന്ദേശ റാലിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന...