33.8 C
Kerala
Friday, May 1, 2026
- Advertisement -spot_img

CATEGORY

Featured

കനത്ത മഴ; വാഴക്കാട് പഞ്ചായത്തിൽ നാശനഷ്ടം ഉണ്ടായവർക്ക് എത്രയും പെട്ടെന്ന് അടിയന്തര സഹായം നൽകണം : സി പി ഐ എം.

വാഴക്കാട് : കഴിഞ്ഞ ദിവസങ്ങളിൽ വാഴക്കാട് പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾക്ക് അടിയന്തിരസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് സിപിഐ എം എടവണ്ണപ്പാറ, വാഴക്കാട് ലോക്കൽ കമ്മിറ്റികൾ പത്രകുറിപ്പിലൂടെ...

മാവൂരില്‍ യു.ഡി.എഫ് പ്രതിനിധിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് യു.ഡി.എഫ്

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയനെതിരെ ആവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചതായി യു.ഡി.എഫ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ്സ് ടിക്കറ്റിൽ വിജയിച്ച് വന്ന വാസന്തി വിജയനോട്...

മുസ്‌ലിം യൂത്ത് ലീഗ് വെട്ടത്തൂർ അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

വെട്ടത്തൂർ: മുസ്‌ലിം യൂത്ത് ലീഗ് വെട്ടത്തൂർ 2023-24 വർഷത്തിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ...

പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. https://keralaresults.nic.in/dhsefy24spk13/dhsefy.htm https://keralaresults.nic.in/dhsefy24spk13/swr_dhsefy.htm...

മഴക്കെടുതിയിൽ കോടിയമ്മൽ റോഡ് തകർന്നതിൽ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് AE യോട് അഭ്യർത്ഥിച്ച് ഡിവൈഎഫ്ഐ

കോടിയമ്മൽ : മഴക്കെടുതിയിൽ ഭാഗികമായി തകർന്നടിഞ്ഞ കോടിയമ്മലിലെ കോൺക്രീറ്റ് റോഡ് എത്രയും പെട്ടന്ന് നന്നാക്കാനുള്ള ഇടപെടൽ നടത്തണമെന്നും താൽക്കാലിക പരിഹാരങ്ങൾക്കപ്പുറത്ത് ശ്വാശ്വതമായ പരിഹാരം കാണണമെന്ന് AE യെ നേരിൽകണ്ട് ഡിവൈഎഫ്ഐ കോടിയമ്മൽ യൂണിറ്റ്...

നെല്ലാര് പ്രീമിയർ ലീഗ്(NPL); തുടർച്ചയായി മൂന്നാം തവണയും ജേതാക്കളായി എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ്‌

വെട്ടുപാറ: മറ്റത്ത്‌ അബ്ദുള്ള കുട്ടി മാസ്റ്റർ മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടി വൈറ്റ് ലൈൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വെട്ടുപാറ സംഘടിപ്പിച്ച നെല്ലാര് പ്രീമിയർ ലീഗ് സീസൺ 4 ൽ...

വാഴക്കാട് അസോസിയേഷൻ ഖത്തർ (വാഖ്) ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

ദോഹ : ഖത്തറിലെ വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ വനിതാ വിഭാഗം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദോഹ-മത്താർ ഖദീമിൽ വെച്ച് നടത്തിയ ദിൽസേ വാഖ് പരിപാടിയിൽ വെച്ചാണ് 2024...

റസാഖ് പയമ്പ്രോട്ടിൻ്റെ ഓർമ്മ ദിനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

പുളിക്കൽ : റസാഖ് പയമ്പ്രോട്ടിൻ്റെ ഓർമ്മ ദിനവും പുസ്തക പ്രകാശനവും പുളിക്കൽ Legrande ഓഡിറ്റേറിയത്തിൽ വച്ച് നടന്നു. സഖാവിൻ്റെ ജനനവും മരണവും മെയ് മാസം 26 ന് ആണ്. എം.എൻ.കാരശ്ശേരി, എം.എം...

ഉന്നത വിജയികളെ ഡിവൈഎഫ്ഐ മുണ്ടുമുഴി യൂണിറ്റ് ആദരിച്ചു.

എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയവരെ ഡിവൈഎഫ്ഐ മുണ്ടുമുഴി യൂണിറ്റ് ആദരിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി ഫൈസൽ മുണ്ടുമുഴി...

കണ്ണത്തുംപാറ – പൂവ്വഞ്ചീരി തൊടി സുധാ ലളിത (70) നിര്യാതയായി

ചരമം: വാഴക്കാട്: കണ്ണത്തുംപാറ പൂവ്വഞ്ചീരി തൊടി സുധാ ലളിത (തങ്ക) 70 വയസ്സ് നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു മക്കൾ: ഷാജി (ബാബു), ബീന, മോളി, ശാലിനി മരുമക്കൾ: ചന്ദ്രൻ കണ്ണത്തുംപാറ, സുമിത്ര (വാഴക്കാട് പരിരക്ഷ), സുരേഷ്...

Latest news

- Advertisement -spot_img