എളമരം : പ്രവേശനോത്സവ ദിനത്തിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ശാസ്ത്ര സഞ്ചി സമ്മാനമായി നൽകി മാതൃകയായി ബി ടി എം ഒ യു പി സ്കൂൾ എളമരം. ആഘോഷങ്ങളും ആർപ്പുവിളികളുമായി ഉത്സവ പ്രതീതി...
വെട്ടത്തൂർ: GLP സ്കൂളിൽ വാർഷിക പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. എസ്എംസി ചെയർമാൻ രാഗേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആയിഷ മാരാത്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾക്ക്...
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും പ്രീ പ്രൈമറി ഉദ്ഘാടനവും ജി.എം.എൽ.പി സ്കൂൾ കുനിയിൽ (ആലുംകണ്ടി)യിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവഹിച്ചു. പി.ടി.എ....
പണിക്കരപുറായ : ജി എൽ പി സ്കൂളിൽ പ്രവേശനോത്സവം പി.ടി.എ പ്രസിഡൻറ് ശ്രീ സുബൈർ പുൽപറമ്പിലിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബഷീർ മാസ്റ്റർ നവാഗതർക്കുള്ള കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു....
ആക്കോട് : ഈ വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമാക്കി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും ആഘോഷിച്ചു.വാഴക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ നിർവഹിച്ചു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ തന്നെ വ്യക്തിപരമായി വേട്ടയാടാൻ സകല ഹീനമാർഗ്ഗവും പ്രയോച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താൻ ലീഗിലേക്ക് എന്ന വ്യാജവാർത്താ നിർമ്മിതിക്ക് പിന്നിലും...
ഊർക്കടവ് : പുഴയിൽ ചാടി കാണാതായ ആളുടെ മൃതദേഹം പാലത്തിന് സമീപത്തുനിന്ന്കണ്ടെത്തി
ഇന്ന് രാവിലെയാണ് മൃതദേഹം റെഗുലേറ്ററിന് താഴെ പാറക്കെട്ടിന് സമീപം പൊങ്ങിയ നിലയിൽ കണ്ടത്.
കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീൽ 51ആണ് മരിച്ചത്.
ശനിയാഴ്ച...
വാഴക്കാട് - കേരളത്തിലെ സ്കൂളുകൾ നാളെ തുറക്കാനിരിക്കെ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം ഗംഭീരമായ ആഘോഷിക്കാൻ വിദ്യാർത്ഥികളും, അധ്യാപകരും തയ്യാറെടുത്തു കഴിഞ്ഞു.കേരള സർക്കാരും, പൊതു വിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷാ കേരളം സംയുക്തമായി പ്രവേശനോത്സവം...
കേരള ഹെൽത്ത് യൂണിവേഴ്സിറ്റി MBBS പരീക്ഷയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ഉന്നത വിജയം നേടിയ ഡോ: വി പി അമാന ചെറുവട്ടൂർ
തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ...