31.8 C
Kerala
Thursday, October 29, 2026

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ശിൽപശാലയും നവാഗതകർക്ക് സ്വീകരികരണവും സംഘടിപ്പിച്ചു

Must read

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) വാഴക്കാട് യൂണിറ്റ് ശിൽപശാലയും നവാഗതകർക്ക് സ്വീകരികരണവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ. കുഞ്ഞുണ്ണി നായർ ഉത്ഘാടനം ചെയ്തു. കൊണ്ടോട്ടി ടൗൺ സെക്രട്ടറി സുരേഷ് മാസ്റ്റർ, വി. കെ. അശോകൻ, രവീന്ദ്രൻ, ആലിക്കുട്ടി, റസാഖ്, എം. രാമചന്ദ്രൻ, മമ്മദ് ബിച്ചാപ്പു മാസ്റ്റർ എന്നിവർ പങ്കെടുത്തു.

യോഗം ഒ. ചാത്തു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്നു. ഇ. വേണു ഗോപാലൻ സ്വാഗതവും പി. ടി. മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article