വാഴക്കാട് കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വാഴക്കാട് ബസ്റ്റാൻഡ് പരിസരത്ത് വച്ച് നടത്തിയ ഓണം വിപണി പഴം- പച്ചക്കറി വിപണന ചന്ത വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ റഫീഖ് അഫ്സൽ ഉദ്ഘാടനം ചെയ്തു....
കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൃഷി വകുപ്പ് സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ആരംഭിച്ചത്. സ്വന്തം ഭൂമിയിലും പാട്ടത്തിനുമുള്ള കൃഷി ചെയ്യുന്ന എല്ലാ കർഷകരും കൃഷി വകുപ്പിന്റെ 'കതിർ' ആപ്പിലൂടെ...
എടവണ്ണപ്പാറ : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ 56 മത് വാഴക്കാട് ബ്ലോക്ക് സമ്മേളനം op നാസറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുളിയേക്കൽ അബൂബക്കർ ഉദ്ഘാടനം...
എടവണ്ണപ്പാറ: കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് വീതികൂട്ടി ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്ന് 61.55...
സമഗ്രശിക്ഷ കേരളം കൊണ്ടോട്ടി ബിആർസിയുടെ ഡയപ്പർ ബാങ്കിന്റെ വാഴക്കാട് പഞ്ചായത്ത് തല ഉദ്‌ഘാടനം വാഴക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് റഫീഖ് അഫ്സൽ നിർവഹിച്ചു
ചടങ്ങിൽ ഡയപ്പർ ബാങ്കിലേക്ക്...
എടവണ്ണപാറ: കിഫ്ബി ഫണ്ടില്‍ നിന്ന് 80.58 കോടി ചെലവില്‍ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയായ കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം ഇന്ന് സെപ്റ്റംബര്‍ 9 ന് വൈകീട്ട് 5.30 ന് പൊതുമരാമത്ത്- ടൂറിസം...
പുളിക്കൽ: ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും തൊഴിലിടങ്ങളിൽ സുരക്ഷിതരായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് എം എസ് എം മദീനത്തുൽ ഉലൂം അറബിക് കോളേജ് യൂണിറ്റ് സംഘടിപ്പിച്ച ദ്വിദിന ദഅവ: ശില്പശാല അഭിപ്രായപ്പെട്ടു. മാനസികവും...
പുളിക്കൽ : കൊണ്ടോട്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ഒക്ടോബർ 8, 9, 10 തിയ്യതികളിൽ നടക്കും. വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ചടങ്ങിൽ കൊണ്ടോട്ടി ഉപജില്ല...
തിരു നബി (സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ കമ്മിറ്റി നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു
എടവണ്ണപ്പാറ വലില്ലാപുഴയിൽ നിന്ന് ആരംഭിച്ച നബിദിന റാലി വാഴക്കാട് സമാപിച്ചു.
കേരള...
സി പി ഐ എം എടവണ്ണപ്പാറ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം സഖാവ് മേമാടെ അശോകൻ നഗറിൽ വച്ച് നടന്നു. സമ്മേളനം സ.എൻ. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. വി. രാജഗോപാലൻ മാസ്റ്റർ, വി.കെ....