വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.
ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം...
എടശ്ശേരിക്കടവ് : പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് എടശ്ശേരിക്കടവ് ഹിമയത്തുൽ ഇസ്‌ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. നാട്ടുകാരും, രക്ഷിതാക്കളും മദ്രസ വിദ്യാർത്ഥികളും പങ്കെടുത്തു.
ഉസ്താദുമാരായ അബ്ദുൽഅസീസ്...
ലോകമെങ്ങുമുള്ള മലയാളികൾ സന്തോഷത്തോടെ തിരുവോണത്തെ വരവേൽക്കുകയാണ്. ഓരോ മനുഷ്യരും ഗതകാല സ്മരണകൾ ഒരുമിച്ച് ഓണം ആഘോഷിക്കുന്നു. ജാതിയും മതവും ഇല്ലാതെ, ഉള്ളവരുടെയോ ഇല്ലാത്തവരുടെയോ വ്യത്യാസമില്ലാതെ, മലയാളികൾ ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.
ഓണം എന്നും...
എടവണ്ണപ്പാറയിൽ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനയോഗം നടന്നു. യോഗത്തിന് വി. രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ സ. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷനായി.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ഒ....
മുണ്ടുമുഴി : VAPA UAE വാഴക്കാടോത്സവം ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന DOZANDA FUEL ട്രേഡിങ് സ്പോൺസർ ചെയ്യുന്ന FC UMMA മുണ്ടുമുഴി ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.
മുൻകാല UAE പ്രവാസികളായ യു കെ...
പീഡനത്തിനിരയായ പെൺകുട്ടി മരണപ്പെട്ട കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ജയിലിൽ കഴിയുന്ന ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലിക്കെതിരെയാണ് (48) കാപ്പ ചുമത്തിയത്.
ഫെബ്രുവരി 19നാണ് വാഴക്കാട് എടവണ്ണപ്പാറ സ്വദേശിനിയായ...
വാഴക്കാട് : CPIM 24ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള വാഴക്കാട് ലോക്കൽ സമ്മേളനം 2024 ഒക്ടോബർ 20, 21 തീയതികളിൽ ആക്കോട് കുളങ്ങരയിൽ വെച്ചു നടത്താൻ CPIM വാഴക്കാട് ലോക്കൽ കമ്മിറ്റി തീരുമാനിച്ചു....
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഭാര്യയാണ്....
ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനവുമായി അഭ്യാസം കാണിക്കുന്നത് പതിവ് കാഴ്ചയായിക്കൊണ്ടിരിക്കുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ നടുറോഡില്‍ നടത്തിയ വാഹന അഭ്യാസം, മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്ക് കാരണമായി.
ഫറൂഖ് കോളേജിലെ ചില വിദ്യാര്‍ഥികള്‍...