വാഴക്കാട് ചെറുവട്ടൂർ മാണിയോട്ട് മൂലയിൽ കീരിയാടത്ത് താമസിക്കുന്ന ടി കെ അഹമ്മദ് കോയ (86) മരണപ്പെട്ടു.
ഭാര്യമാർ: ആമിന,ഖദീജ
മക്കൾ : മുഹമ്മദ് ബഷീർ, അബ്ദുൽ മജീദ് , അബ്ദുൽ ഷുക്കൂർ , സഫിയ,...
2025 ഏപ്രിൽ 16-ന് ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിൻറെ പത്താമത് വാർഷിക ദിനം ആഘോഷിച്ചു
വാർഷിക ദിനത്തിന്റെ പ്രമേയം 'ജീവിതമാണ് ലഹരി' എന്നതായിരുന്നു. എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും...
വാഴക്കാട് സുന്നി മഹല്ല് ജമാഅത്ത് ISP സെൻ്റർ സമ്പൂർണ്ണ മഹല്ല് സംഗമം വിരുന്ന് 2025 വാഴക്കാട്ട് വെച്ച് നടന്നു. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവ സമൂഹത്തെ ലഹിരിക്ക് അടിമയാക്കുമെന്ന് കൊടുവള്ളി എക്സൈസ്...
വാഴക്കാട് സുന്നി മഹല്ല് ജമാഅത്ത് നിവാസികൾ ലഹരിക്കെതിരെ ഒന്നിക്കുന്നു. ISPസെൻ്റർ സമ്പൂർണ്ണ മഹല്ല് സംഗമം വിരുന്ന് 2025 ഇന്ന് (തിങ്കൾ) രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണിവരെ വാഴക്കാട്ട് നടക്കും. ലഹരിയേലും...
കൂളിമാട് : സൗഹൃദപ്പൂക്കൾ വിരിയിച്ച് കൂളിമാട് സ്നേഹ യാത്രാ സംഘം നടത്തിയ വിനോദ സഞ്ചാരം മനപ്പൊരുത്തതിൻ്റെ പുതിയ അധ്യായം രചിച്ചു. മൂന്ന് വർഷം മുമ്പു രൂപംകൊണ്ട കൂട്ടായ്മയാണ് മൂന്നാം തവണ യാത്ര നടത്തിയത്....
വെട്ടത്തൂർ : ജി എൽ പി സ്കൂൾ വെട്ടത്തൂരിൽ നിന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി സുലൈഖ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനം വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം കെ നൗഷാദ് ഉദ്ഘാടനം...
ആക്കോട് : ആക്കോട് അമ്പലകുഴി ക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ ജന ജീവിതത്തിന് പ്രയാസമാകുന്നതിനാൽ ക്വോറിയുടെ പ്രവർത്തനാനുമതി സർക്കാർ റദ്ദ് ചെയ്യണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ആക്കോട്...
കൂളിമാട് : പഠിതാക്കളുടെ മനമറിഞ്ഞ് അറിവ് പകരണമെന്ന് മോട്ടിവേറ്റർ സി.പി.എ. മുനീർ മാസ്റ്റർ പറഞ്ഞു. കൂളിമാട് ഓർബിറ്റ് അക്കാദമി സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്ലാസ്സിൽ വിദ്യാർത്ഥിളും രക്ഷിതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വി. അബ്ദുല്ല മാസ്റ്റർ...
വാഴക്കാട്: മികച്ച അംഗനവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിയ ബീന കുമാരി ടീച്ചറെ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. 2007 മുതൽ അംഗനവാടി ടീച്ചറായി സേവനമനുഷ്ഠിക്കുന്ന ബീന കുമാരി ഇപ്പോൾ മപ്രം...