24 C
Kerala
Friday, June 19, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സി.വി സകരിയ്യയുടെ മാതാവ് മറിയുമ്മ നിര്യാതയായി

വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സി.വി സകരിയ്യയുടെ മാതാവും, പരേതനായ ചിറ്റൻ വെളുത്തേടത്ത് മഹമൂദിന്റെ ഭാര്യയും, മാവൂർ പുനത്തിൽ മമ്മദാജിയുടെ മകളുമായ മറിയുമ്മ (76)നിര്യാതയായി. മക്കൾ:സക്കറിയ, ഷാജഹാൻ, സലീന, മരുമക്കൾ:ഹുസൈൻ കെ.പി(കുറ്റികാട്ടൂർ), റബീന...

ഹജ്ജ് ക്യാമ്പ് കേരള ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി-അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു

എടവണ്ണപ്പാറ: ദാറുൽ അമാനിൽ സ്ഥാപനകമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠനക്യാമ്പ് പ്രൗഡമായി. ദാറുൽ അമാൻ ഡയറക്ടർ അബ്ദുറഷീദ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ കേരള ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ജനാബ് വി-അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു. മുസ്ലിം...

കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനെതിരെ ദീപം തെളിയിച്ചും, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തും വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ സഹോദരന്മാർക്ക് പ്രണാമമർപ്പിച്ച് മെഴുകുതിരി തെളിയിച്ച്...

ഇത് വെറും ക്ഷീണമല്ല – നിങ്ങളുടെ മനസ്സിന് സഹായം ആവശ്യമായിരിക്കാം

നിത്യവും അനുഭവപ്പെടുന്ന ക്ഷീണവും ഏകാഗ്രതയുടെ കുറവും വെറുമൊരു ദൈനംദിന സമ്മര്‍ദ്ദത്തിന്റെ ഭാഗമായി കരുതി അവഗണിക്കരുത്. ഇതൊക്കെ നിങ്ങളുടെ മാനസിക ആരോഗ്യം തകരാറിലായിക്കൊണ്ടിരിക്കാം എന്നതിനുള്ള സൂചനകള്‍ ആകാം. സാധാരണ ക്ഷീണത്തിനും മാനസിക തളര്‍ച്ചക്കും (mental...

കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് മറ്റൊരുബസ്സിലെ ഡ്രൈവറുടെ ക്രൂര മർദനം

കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനത്തിൽ പരിക്കേറ്റത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പിൻസീറ്റിൽ യാത്ര ചെയ്ത മറ്റൊരു ബസിലെ...

എടവണ്ണപ്പാറ ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി; അവധിക്കാല വിനോദ യാത്ര സംഘടിപ്പിച്ചു

എടവണ്ണപ്പാറ : കൊണ്ടോട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2025 ൽ വീണ്ടും അവധിക്കാല തിരുവനന്തപുരം കന്യാകുമാരി യാത്ര സംഘടിപ്പിച്ചു. ബാബുരാജ് (സൊസൈറ്റി പ്രസിഡൻറ്) ബോർഡ് അംഗങ്ങളായ മുഹമ്മദ്...

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും, INTUC മണ്ഡലം മുൻ പ്രസിഡണ്ടുമായ ബിനു.വി.കെ വാഹനാപകടത്തിൽ മരണപെട്ടു

എടവണ്ണപ്പാറ - വട്ടപ്പാറ വലിയ കുളങ്ങര പരേതരായ കരുണാകരന്റേയും വിമലയുടേയും മകൻ ബിനു (52) കോഴിക്കോട് കാക്കൂരിൽ വെച്ച് ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു ബൈക്കിൽ കൂടെ യാത്ര ചെയ്ത...

വാഴക്കാട് പൂവാടിച്ചാലിൽ ഊട്ടിക്കൽ മുഹമ്മദ് അബ്ദുറഹിമാൻഹാജി മരണപ്പെട്ടു

വാഴക്കാട് പൂവാടിച്ചാലിൽ ഊട്ടിക്കൽ മുഹമ്മദ് അബ്ദുറഹിമാൻഹാജി (84)മരണപ്പെട്ടു. മുൻ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല പയിങ്ങലപുറത്ത് മക്കൾ: സാബിറ ഒ, റഷീദ ഒ (GLPS കിഴിശ്ശേരി), ശരീഫ (UHHSS...

എളമരം കളത്തിൽ കുഞ്ഞി പാത്തുമ്മ മരണപെട്ടു

എളമരം: പരേതനായ കളത്തില്‍ ഹുസൈനിന്റെ ഭാര്യ കളത്തിൽ കുഞ്ഞി പാത്തുമ്മ (82) മരണപെട്ടു. മക്കള്‍ : കളത്തില്‍ അബ്ദുല്‍റഹ്മാന്‍(മുന്‍ വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), റുഖിയ മുക്കം, നഫീസ ചെറുവാടി, അബ്ദുല്‍ അസീസ്,...

ഗ്യാലക്സി ആർട്സ് ക്ലബ്ബ് ഇടിമുഴിക്കൽ പുതിയ ഓഫീസ് ഉദ്ഘാടനവും 12-ാം വാർഷികവും നാളെ

ചേലേമ്പ്ര : ഗ്യാലക്സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇടിമുഴിക്കലിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനവും 12-ാം വാർഷികഘോഷവും നാളെ നടക്കും. രാവിലെ 10 മണിക്ക് കേരള വന വകുപ്പ് മന്ത്രി എ...

Latest news

- Advertisement -spot_img