തിരുവനന്തപുരം: 2025-ലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്നറിയാം. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്) ഫലവും ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട്...
വാഴക്കാട് കൽപ്പള്ളി പാടത്തൊടി വിജയൻ നിര്യതനായി
ഭാര്യ: ഷൈലജ
മക്കൾ : വിജേഷ്, അജേഷ്, അജയ്
സഹോദരങ്ങൾ : ദേവകി, സുരേഷ്, മോഹൻദാസ്
സംസ്ക്കാരം ഇന്ന് (വെള്ളി) ഉച്ചക്ക് 2 മണിക്ക്
എടവണ്ണപ്പാറ: വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും, INTUC മണ്ഡലം പ്രസിഡണ്ട്, വട്ടപ്പാറ വാർഡ് കോൺഗ്രസ് പ്രസിഡണ്ട്, വാർഡ് UDF ചെയർമാൻ എന്നീ നിലകളിൽ...
വാഴക്കാട് : വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ 1998 എസ്.എസ്.എൽ.സി ബാച്ച് അംഗങ്ങൾ, ലിവർ സിറോസിസ് ബാധിച്ച സഹപാഠി ബിജുമോന്റെ ചികിത്സ ചിലവിനായി സമാഹരിച്ച ₹2,00,950 (രണ്ട് ലക്ഷം തൊള്ളായിരത്തി അമ്പത്...
കൂളിമാട് : മഹല്ല് സംവിധാനം സാമൂഹിക പരിവർത്തനത്തിൻ്റെ അച്ചുതണ്ടാവണമെന്ന് വിദ്യാഭ്യാസ വിചക്ഷണനും ഇൻ്റർനാഷണൽ ട്രൈനറുമായ ഡോ.റാഷിദ് ഗസ്സാലി പറഞ്ഞു. കുടുംബ ശാക്തീകരണത്തിന് കൂട്ടായ്മകൾ ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂളിമാട് മഹല്ല് കമ്മിറ്റിയുടെ നാട്ടൊരുമ...
വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മേശയും കസേരയും വിതരണം ചെയ്തു.
വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം നിർവഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി...
കുളിമാട് : ഉപരിപഠന സാധ്യതകളിലും തൊഴിൽ മേഖലകളിലും മാർഗനിർദ്ദേശം നല്കാൻ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് പി.എം. ഫൗണ്ടേഷനുമായി സഹകരിച്ച് ക്രസ്റ്റ് കൂളിമാട് പത്താം തീയതി കൂളിമാട്...
വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡണ്ട്, എടവണ്ണപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹി, ഓട്ടോ- ബസ് തൊഴിലാളി ഐഎൻടിയുസി ഭാരവാഹി,...
എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനവും ഇശൽ വിരുന്നും സംഘടിപ്പിച്ചു.
വാഴക്കാട് പോലീസ് ഇൻസ്‌പെക്ടർ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൽ ഫസൽ...