32.8 C
Kerala
Thursday, April 30, 2026

എം ബി ബി എസിന് ഉന്നത വിജയം നേടിയ ഡോ: ഫാത്തിമ റിംനയെ സി പി ഐ എം അനുമോദിച്ചു.

Must read

വെട്ടത്തൂർ : തേനി ഗവ: മെഡിക്കൽ കോളേജിൽ നിന്ന് MBBS നേടി വെട്ടത്തൂരിൻ്റെ അഭിമാനമായ Dr ഫാത്തിമ റീം നെ (D/o മടത്തുംതൊടി അഫ്സൽ ഖാൻ ) സിപിഐഎം വെട്ടത്തൂർ ബ്രാഞ്ച് മെമൻ്റോയും മധുരവും നൽകി അനുമോദിച്ചു*

 

*ബ്രാഞ്ച് സെക്രട്ടറി ഭാസ്കരൻ കെ, രാമചന്ദ്രൻ ടി കെ, ബാലസുബ്രഹ്മണ്യൻ പി രാമൻകുട്ടി കെ, രാഗേഷ് പി, ലിനീഷ് പി, ദിലീപ് ടി കെ, ഹരിനന്ദൻ പി എന്നിവർ പങ്കെടുത്തു*

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article