27.8 C
Kerala
Thursday, April 30, 2026

പൊതുപ്രവർത്തകർക്ക് സൗജന്യ പ്രസംഗ പരിശീലനവുമായി വോട്ടേഴ്സ് വോയിസ് കൊണ്ടോട്ടി

Must read

കൊണ്ടോട്ടി : പൊതുപ്രവർത്തകർക്കും. ജനപ്രതിനിതികൾക്കും സൗജന്യ പ്രസംഗ പരിശീലനക്യാമ്പ്മായി കൊണ്ടോട്ടിയിലെ സ്വതന്ത്ര ജനകീയ സംഘടനയായ വോട്ടേഴ്‌സ് വോയിസ് കൊണ്ടോട്ടി. നവംബർ ആദ്യവാരം ക്യാമ്പ് ആരംഭിക്കുമെന്ന് സംഘടനനേതൃത്വം അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക്ആണ് അവസരം ലഭിക്കുക.

രെജിസ്ട്രേഷൻ ചെയ്യാൻ വിളിക്കുക

ഷുഹൈബ്. 9048144948

റസാഖ് .9497139160

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article