23.8 C
Kerala
Thursday, April 30, 2026

അവുഞ്ഞിക്കാട് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായി കോണത്ത് പ്രഭാകരനെ തെരെഞ്ഞെടുത്തു

Must read

അവുഞ്ഞിക്കാട് : സി.പി.ഐ.എം അവുഞ്ഞിക്കാട് സൗത്ത് ബ്രാഞ്ച് സമ്മേളനം സ: അമീന കുമാരി ടീച്ചർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ബാലകൃഷ്ണൻ മനാട്ട് രക്തസാക്ഷി പ്രമേയവും ഭാസ്കരൻ കോണത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

വി. രാജഗോപാലൻ, നീലകണ്ഠൻ, വി.കെ. അശോകൻ, സി. ഭാസ്കരൻ മാസ്റ്റർ എന്നിവർ സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ചു.

സമ്മേളനം കോണത്ത് പ്രഭാകരനെ ബ്രാഞ്ച് സെക്രട്ടറിയായി തെരെഞ്ഞെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article