27.1 C
Kerala
Monday, June 15, 2026

വയനാട് ദുരന്തം: ഡി.വൈ.എഫ്.ഐയുടെ വീട് നിർമാണത്തിന് 210000 രൂപ സമാഹരിച്ച് പുളിക്കൽ മേഖല കമ്മിറ്റി

Must read

പുളിക്കൽ : വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി ഡി.വൈ.എഫ്.ഐ നിർമിക്കുന്ന വീടിൻ്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് DYFI പുളിക്കൽ മേഖലാ കമ്മിറ്റി വിവിധ പരിപാടികളിലൂടെ സമാഹരിച്ച 2,10,000(രണ്ട് ലക്ഷത്തി പതിനായിരം) രൂപ DYFI ബ്ലോക്ക്‌ സെക്രട്ടറി സലാഹിന്റെ സാനിദ്ധ്യത്തിൽ ജില്ലാ പ്രസിഡന്റ് പി ഷബീറിന് മേഖല ഭാരവാഹികൾ കൈമാറി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article