24.8 C
Kerala
Thursday, April 30, 2026

ഒളവട്ടൂർ – അരൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

Must read

കൊണ്ടോട്ടി: കാപ്പ നിയമപ്രകാരം ഒളവട്ടൂർ
അരൂർ സ്വദേശിയെ ജയിലിൽ അടച്ചു. അരൂർ എട്ടൊന്നിൽ ഷെഫീഖിയെയാണ് (34) കളക്ടറുടെ ഉത്തരവ് പ്രകാരം ആറു മാസം കരുതൽ തടങ്കലിലേക്ക് മാറ്റിയത്.

ഷെഫീഖിന്റെ പേരിൽ കൊണ്ടോട്ടി സ്റ്റേഷനിൽ മോഷണക്കേസും വയനാട് വൈത്തിരിയിൽ കവർച്ചാകേസും പരപ്പനങ്ങാടിയിൽ എക്സൈസിൻ്റെ മയക്കുമരുന്ന് കേസുമുണ്ട്. നിലവിൽ 600 ഗ്രാം എം.ഡി.എം.എ.യുമായി എക്സൈസ് പിടികൂടി കോഴിക്കോട് ജയിലിലായിരുന്നു. ഇവിടെനിന്ന് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്‌ത ഷെഫീഖിനെ വിയ്യൂരിലെ അതിസുരക്ഷാജയിലിലേക്ക് മാറ്റി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article