30.8 C
Kerala
Thursday, October 29, 2026

ചീക്കോട് വിളയിൽ കുഴിയങ്ങൽ ഉസ്മാൻക്ക എന്ന ബീച്ചി (75) നിര്യാതനായി

Must read

കുഴിയങ്ങൽ നീട്ടൂർ മുഹമ്മദ്‌ ഹാജി മകൻ ഉസ്മാൻക്ക എന്ന ബീച്ചി (75) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 12മണിക്ക് വിളയിൽ വലിയ ജുമാ:മസ്ജിദിൽ

മക്കൾ : മുഹമ്മദ്‌ മുസ്തഫ. മുഹമ്മദ്‌ റാഫി, ഷിഹാബുദീൻ, ശംസുദ്ധീൻ, മുഹമ്മദ്‌ ശരീഫ്, ഫാത്തിമ ലിഫ്ന, മുഹമ്മദ് ഷഫീഖ്, മരുമകൻ : റയീസ് വാഴക്കാട് കൽപള്ളി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article