30.8 C
Kerala
Monday, September 14, 2026

എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു

Must read

എടവണ്ണപ്പാറ : മലപ്പുറം പാർലമെൻറ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി വസീഫിനെ വിജയിപ്പിക്കുന്നതിന് വേണ്ടി എൽഡിഎഫ് വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് ജെയ്ക്ക് സി തോമസ് ഉദ്ഘാടനം നിർവഹിച്ചു. അമീറലി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു അഡ്വ: ഷഫിർ കിഴിശ്ശേരി, എം പി അബ്ദുൽ അലി മാസ്റ്റർ, ഒ കെ അയ്യപ്പൻ, എ പി മോഹൻദാസ്, സദാശിവൻ, കെ സുരേഷ് കുമാർ, എളാംകുഴി ബഷീർ, ഭാസ്കരൻ മാസ്റ്റർ, എ നീലക്കണ്ഠൻ എന്നിവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article