27.8 C
Kerala
Thursday, April 30, 2026

കേന്ദ്ര സർക്കാരിൻ്റെ വിഭജന രാഷ്ട്രീയത്തിനെതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Must read

കേന്ദ്ര സർക്കാരിൻ്റെ വിഭജന രാഷ്ട്രീയത്തിനെതിരെ CPI(M) ചീക്കോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് പൗരത്വ നിയമത്തിനെതിരായ വൻ പ്രതിഷേധമായി മാറി.

നൂറുകണക്കിനാളുകൾ പങ്കാളികളായ നൈറ്റ് മാർച്ച് വെട്ടുപാറയിൽ CPI(M) അരീക്കോട് ഏരിയ കമ്മിറ്റി അംഗം എൻ.അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. സമാപന കേന്ദ്രമായ എടവണ്ണപ്പാറയിൽ CPI(M) മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എം.ഷൗക്കത്ത് മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പി. ശ്രീധരൻ സ്വാഗതവും പി.ചന്ദ്രദാസ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article