30.8 C
Kerala
Monday, September 14, 2026

എടവണ്ണപ്പാറ സോണിൽ സുഹ്ബ ക്യാമ്പുകൾക്ക് പ്രൗഢ തുടക്കം

Must read

എടവണ്ണപ്പാറ: ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി രൂപപ്പെടുത്തിയ പ്ലാറ്റ്യൂൺ സന്നദ്ധ സംഘത്തിനുള്ള സുഹ്ബ പരിശീലന ക്യാമ്പിന് എടവണ്ണപ്പാറ സോണിൽ പ്രൗഢതുടക്കം

എസ് വൈ എസ് ജില്ലാ സാംസ്ക്കാരികം സെക്രട്ടറി സി.കെ എം. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. സോൺ ഓർഗനൈസേഷൻ സെക്രട്ടറി സി.അമീർഅലി സഖാഫി വാഴക്കാട്, ഇബ്റാഹീം സഖാഫി പറപ്പൂർ, ഇബ്റാഹീം വിളയിൽ, ശരീഫ് നിസാമി വിളയിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article