30.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Politics

റീ ബിൽഡ് വയനാട്; അനന്തായൂരിൽ ഡിവൈഎഫ്ഐ സ്ക്രാപ്പ് ചാലഞ്ചിലൂടെ 11111 രൂപ സമാഹരിച്ചു

അനന്തായൂർ : റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ ധന ശേഖരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ കയറിയുള്ള പാഴ്...

ഡിവൈഎഫ്ഐ ചെറുവട്ടൂർ യൂണിറ്റ് ആക്രിവിറ്റ് സമാഹരിച്ച തുക മേഖല കമ്മറ്റിക്ക് കൈമാറി

ചെറുവട്ടൂർ: വയനാട് ദുരന്തത്തിൽ പെട്ടവർക്ക് ഡിവൈഎഫ്ഐ വീട് നിർമിച്ച് നൽകുന്നതിന്റെ ഭാഗമായി ചെറുവട്ടൂർ യൂണിറ്റ് പ്രദേശത്തെ വീടുകളിൽ നിന്ന് ശേഖരിച്ച ആക്രി വിൽപ്പന നടത്തി ലഭിച്ച തുകയായ 14157 സി.പി.ഐ.എം വാഴക്കാട് ലോക്കൽ...

ബാലസംഘം എടവണ്ണപ്പാറ മേഖലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

എടവണ്ണപ്പാറ : ബാലസംഘം എടവണ്ണപ്പാറ മേഖലാ സമ്മേളനം എടവണ്ണപ്പാറയിൽ വച്ച് നടന്നു. സമ്മേളനം മേഖലാ വൈസ് പ്രസിഡണ്ട് ഭഗത് എസ്.ആർ. പതാക ഉയർത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിനോദ്...

ഊർക്കടവിൽ അതിജീവനത്തിന്റെ ചായക്കടയുമായി ഡിവൈഎഫ്ഐ

ഊർക്കടവ് : വയനാട് ഉരുൾപൊട്ടൽ ബാധിതർക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി 25 വീട് നിർമ്മിച്ചു നൽകുന്നതിന് ഭാഗമായി ഡിവൈഎഫ്ഐ വാഴക്കാട് മേഖല കമ്മിറ്റി ഊർക്കടവ്, ചൂരപ്പട്ട, ആക്കോട് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ...

അനന്തായൂരിൽ ജനകീയ പിന്തുണയോടെ പാഴ് വസ്തുക്കൾ ശേഖരിച്ച് ഡിവൈഎഫ്ഐ

അനന്തായൂർ : ഉരുൾപൊട്ടിയ വയനാട്ടിലെ ജനങ്ങൾക്ക് വീട് വെച്ച് കൊടുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 25 വീടുകളുടെ നിർമാണത്തിലേക്ക് ധനശേഖരണാർത്ഥം അനന്തായൂരിൽ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീടുകൾ...

വയനാടിന് കൈത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ അഭ്യർത്ഥിച്ച് സിപിഐഎം ഹൗസ് ക്യാമ്പയിൻ സംഘടിപ്പിച്ചു

അനന്തായൂർ : ഉരുൾപൊട്ടിയ വയനാട് മേഖലയിലെ ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ അഭ്യർത്ഥിച്ചുകൊണ്ട് സിപിഐഎം അനന്തായൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഹൗസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ,...

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ അഭ്യർത്ഥിച്ച് സിപിഐഎം മുതുവല്ലൂർ

മുതുവല്ലൂർ: വയനാട് ജനതയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന അഭ്യർത്ഥിച്ചു കൊണ്ട് CPIM മുതുവല്ലൂർ ബ്രാഞ്ച് പ്രചരണം നടത്തി. സെക്രട്ടറി കെ.സുകുമാരൻ്റെ നേതൃത്വത്തിൽ മുതുവല്ലൂരിൽ ഗൃഹസന്ദർശനം നടത്തി. ബ്രാഞ്ച് അംഗങ്ങളായ നാരായണൻകുട്ടി വി.കെ,...

വയനാടിന് കൈത്താങ്ങ്; സിപിഐഎം സ്ക്വാഡ് പ്രചരണം ആരംഭിച്ചു

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യർത്ഥിച്ചു കൊണ്ട് CPIM കൊണ്ടോട്ടി ഏരിയാ സെക്രട്ടറി പി.കെ. മോഹൻദാസിൻ്റെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ സ്ക്വാഡ് പ്രചരണം നടത്തി എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി....

വയനാടിനായി കൊണ്ടോട്ടിയിലെ ഡിവൈഎഫ്ഐ മീൻ വിറ്റ് നേടിയത് 83371 രൂപ

കൊണ്ടോട്ടി : വയനാട് ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിക്കുന്ന 25 വീടുകളുടെ ധനശേഖരണത്തിനായി ഡിവൈഎഫ്ഐ കൊണ്ടാട്ടി മേഖലാ കമ്മിറ്റി ഫിഷ് ചാലഞ്ച് സംഘടിപ്പിച്ചിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച നമ്മൾ വയനാട് എന്ന ക്യാമ്പയിനിലേക്ക്...

ഡിവൈ എഫ്ഐ നിർമ്മിച്ചുനൽകുന്ന വീടിൻ്റെ ഫണ്ട് സമാഹരണത്തിന് തൻ്റെ സ്കൂട്ടർ സംഭാവന നൽകി അമ്പലങ്ങാടൻ മൊയ്തീൻകുട്ടി

വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി നിർമ്മിക്കുന്ന 25 വീടുകളുടെ ധനശേഖരണത്തിനായി കൊണ്ടോട്ടി മേഖലാ കമ്മിറ്റിക്ക് CPIM മേലങ്ങാടി ബ്രാഞ്ച് കമ്മറ്റി അംഗം സഖാവ് അമ്പലങ്ങാടൻ മൊയ്തീൻകുട്ടി അദ്ദേഹം ഉപയോഗിച്ചു...

Latest news

- Advertisement -spot_img