28.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Politics

സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30, ഡിസംബർ 1 തിയ്യതികളിൽ എടവണ്ണപ്പാറയിൽ; സ്വാഗതസംഘം രൂപീകരിച്ചു

എടവണ്ണപ്പാറ - തമിഴ്നാട് മധുരയിൽ വച്ച് നടക്കുന്ന സിപിഐഎം 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30,ഡിസംബർ 1 തീയതികളിൽ എടവണ്ണപ്പാറ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ...

കെ.എം അബ്ദുള്ള മെമ്മോറിയൽ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം: CPIM ചീനി ബസാർ ബ്രാഞ്ച് സമ്മേളനം

വാഴക്കാട്: CPIM 24ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായിട്ടുള്ള ചീനി ബസാർ ബ്രാഞ്ച് സമ്മേളനം സ: അടുവാട് ഉസൈൻ നഗർ എടശ്ശേരി ക്കുന്നിൽ സമാപിച്ചു. സമ്മേളനം CPIM കൊണ്ടോട്ടി ഏരിയാ കമ്മിറ്റി അംഗം സഖാവ്...

കരുവാര് വേലായുധൻ നഗറിൽ വച്ച് നടന്ന കണ്ണത്തുംപാറ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം മുഹമ്മദ് അബ്ദുറഹിമാനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

കണ്ണത്തുംപാറ: കരുവാര് വേലായുധൻ നഗറിൽ വച്ച് നടന്ന കണ്ണത്തുംപാറ ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം സുനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. ചോയുണ്ണി പതാക ഉയർത്തി രക്തസാക്ഷി പ്രമേയം ഗോപിയും, അനുശോചന പ്രമേയം...

സിപിഐഎം ചെറുവട്ടൂർ ബ്രാഞ്ച് സമ്മേളനം റസാഖ് മണ്ണറോട്ടിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു

ചെറുവട്ടൂർ : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ ചെറുവട്ടൂർ ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എം ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. സി വേലായുധൻ...

എം.എം. ലോറൻസിന്റെ നിര്യാണത്തിൽ എടവണ്ണപ്പാറയിൽ സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു

എടവണ്ണപ്പാറ: അന്തരിച്ച സിപിഐഎം നേതാവ് എം.എം. ലോറൻസിന്റെ നിര്യാണത്തിൽ എടവണ്ണപ്പാറയിൽ സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. സാധാരണക്കാരായ തൊഴിലാളികളുടെയും, പാവപ്പെട്ടവരുടെയും, ഇടത്തരക്കാരുടെയും ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച, താഴെക്കിടയിലെ തൊഴിലാളികളെ ഏകീകരിച്ച് അവരുടെ അവകാശങ്ങൾക്കായി സമരങ്ങൾ...

സഖാവ് മാമുക്കുട്ടി നഗറിൽ വച്ച് സഖാവ് ഭാസ്കരനെ കോലോത്തുംകടവ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു

കോലോത്തുംകടവ്: കോലോത്തുംകടവ് ബ്രാഞ്ച് സമ്മേളനം സഖാവ് മാമുക്കുട്ടി നഗറിൽ നടന്നു. സമ്മേളനം സഖാവ് പാറ പുറത്ത് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സഖാവ് വി. രാജഗോപാലൻ മാസ്റ്റർ, സഖാവ് സി. ഭാസ്കരൻ മാസ്റ്റർ, സഖാവ്...

ലൈറ്റ് ഓഫ് മദീന മീലാദ് പ്രോഗ്രാമിന് ഡിവൈഎഫ്ഐ ചൂരപ്പട്ട യൂണിറ്റ് ഉപഹാരം നൽകി

ചൂരപ്പട്ട : ജാമിഉൽ ഉലൂം സുന്നി മദ്രസ്സ - ചൂരപ്പട്ട സംഘടിപ്പിച്ച ലൈറ്റ് ഓഫ് മദീന പ്രോഗ്രാമിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉള്ള ഡിവൈഎഫ്ഐ ചൂരപ്പട്ടയുടെ ഉപഹാരം ഡിവൈഎഫ്ഐ ഭാരവാഹികളായ ജബ്ബാർ,...

സി.പി.ഐ.എം. വെട്ടത്തൂർ ബ്രാഞ്ച് സമ്മേളനം സഖാവ് കെ.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു

വെട്ടത്തൂർ: സി.പി.ഐ.എം. വെട്ടത്തൂർ ബ്രാഞ്ച് സമ്മേളനം സഖാവ് എടപ്പറ്റ ബാലൻ നായർ നഗറിൽ നടന്നു. ഏരിയാ സെന്റർ അംഗമായ സഖാവ് കെ.പി. സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി. ഗംഗാധരൻ...

ഹനാനു റസൂൽ മീലാദ് ഫെസ്റ്റ്ന് ഡിവൈഎഫ്ഐ ചൂരപ്പട്ട യൂണിറ്റ് സമ്മാനങ്ങൾ നൽകി

ചൂരപ്പട്ട ജാമിഉൽ ഉലൂം മദ്രസ്സ സംഘടിപ്പിച്ച ഹനാനു റസൂൽ പ്രോഗ്രാമിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉള്ള ഡിവൈഎഫ്ഐ ചൂരപ്പട്ടയുടെ ഉപഹാരം ഡി വൈഎഫ്ഐ ഭാരവാഹികളായ ജബ്ബാർ, മനാഫ്, അഷ്‌റഫ്‌ പി.കെ ...

സി.പി.ഐ.എം മുണ്ടുമുഴി ബ്രാഞ്ച് സെക്രട്ടറിയായി ഷിജുവിനെ തെരഞ്ഞെടുത്തു

സിപിഐഎം അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ മുണ്ടുമുഴി ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം സുനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷിജു പി യുടെ അധ്യക്ഷതയിൽ ചേർന്ന...

Latest news

- Advertisement -spot_img