25.8 C
Kerala
Sunday, June 21, 2026
- Advertisement -spot_img

CATEGORY

Latest-news

പണിക്കരപുറയിൽയിൽ റോഡിലേക്ക് മരം വീണതിനാൽ തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു

എടവണ്ണപ്പാറ കോഴിക്കോട് റോഡിൽ പണിക്കരപുറയിൽയിൽ റോഡിലേക്ക് വലിയ മരം വീണതിനാൽ ഗതാഗതം തടസപ്പെട്ടിരുന്നു. ബസ്സിന്റെ മുമ്പിലേക്ക് വീണതിനാൽ ബസിൻ്റെ ചില്ല് തകർന്നു, ആർക്കും കാര്യമായ പരിക്കില്ല. പ്രദേശത്ത് പാർക്ക് ചെയ്ത കാറിനും ചെറിയ...

നഷ്ടപെട്ട കൈചെയിൻ ഉടമക്ക് തിരിച്ച് നൽകി ബസ് കണ്ടക്ടർ

മഞ്ചേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബ്രൈറ്റ് ബസിലെ കണ്ടക്ടർ മുഹമ്മദ് ഷരീഫിന് ബസ്സിൽ നിന്നും സ്വർണ്ണത്തിൻറെ കൈ ചെയിൻ വീണു കിട്ടുകയും ഉടമസ്ഥനെ ഏൽപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ മോങ്ങത്ത് നിന്ന് കയറി...

സിസ്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മഹത്തായ സേവനം; ഡോ:മുഹമ്മദ്‌ അമീൻ

സിസ്കോ ക്ലബ്ബിന്റെ 15-ആം വാർഷികത്തിന്റെ ഭാഗമായി സിസ്കോ ചീനിബസാർ ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,...

വാഴയൂരില്‍ ഇടിമിന്നലേറ്റ് വീട് തകർന്നു

വാഴയൂര്‍: ശക്തമായ ഇടിമിന്നലില്‍ വാഴയൂരില്‍ ഒരു വീട് തകർന്നു. തൃക്കോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സമീപത്തുള്ള ഗിരിജയുടെ വീടിനാണ് വലിയ കേടുപാടുകള്‍ സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ശക്തമായ ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ഓഫിസ് മുറിയുടെ...

ഇസ്സത്ത് ഹയർസെക്കൻഡറി സ്കൂളിൽ മഴവിൽ ക്ലബ് ലോഞ്ചിംഗ് നടത്തി

കിഴിശ്ശേരി: ധാർമിക ബോധമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോട് കൂടി എസ് എസ് എഫ് സംസ്ഥാന കമ്മറ്റിക്ക് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടപ്പിൽ വരുത്തുന്ന മഴവിൽ ക്ലബ് ലോഞ്ചിങ്ങ് കീഴിശ്ശേരി ഇസ്സത്ത്...

ഒളവട്ടൂർ HIOHSS ൽ ലോക ജനസംഖ്യ ദിനം ആഘോഷിച്ചു

ഒളവട്ടൂർ: ഒളവട്ടൂർ യതീംഖാന ഹയർ സെക്കണ്ടറി സ്കൂളിൽ ജനസഖ്യ ദിനം ആചരിച്ചു.ചീരങ്ങൻ റഷീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ കെ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ നിസാർ,അബ്ദുസമദ്, ഷഫീഖ്,...

കുറാ തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ മജ്‌ലിസും നടത്തി.

വിളയിൽ :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ കുറാ തങ്ങളുടെ വിയോഗത്തിൽ അനുസ്മരണവും പ്രാർത്ഥനാ മജ്‌ലിസും സംഘടിപ്പിച്ചു. രക്ഷിതാക്കളും സംഘടനാ...

ലോക ജനസംഖ്യദിനത്തിൽ ഇരട്ട കുട്ടികളുടെ സംഗമമൊരുക്കി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ

പുളിക്കൽ : ലോക ജനസംഖ്യദിനമായ ജൂലൈ 11 ന് പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ യു.പി വിഭാഗം SS ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇരട്ട കുട്ടികളുടെ സംഗമം നടത്തി. യു.പി വിഭാഗം SS...

കൊണ്ടോട്ടിയിൽ ഉപഭോക്താക്കൾ അറിയാതെ മൊബൈൽ സിംകാർഡ് തട്ടിപ്പ്, കേസിൽ ഒരാൾ അറസ്റ്റിൽ

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ മൊബൈൽ സിംകാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മായക്കര സ്വദേശിയായ അബ്ദുൽ ഷമീറിനെയാണ് ജില്ലാ സൈബർ ക്രൈം പൊലീസ് പിടികൂടിയത്. അബ്ദുൽ ഷമീർ, സിം എടുക്കാൻ വരുന്നവർ അറിയാതെ...

സി.പി.ഐ.എം സ: പി. മമ്മദ്ക്കയുടെ അഞ്ചാമത് അനുസ്മരണം സംഘടിപ്പിച്ചു

ഓമാനൂർ : CPI(M) ൻ്റെ ൻ്റെ സംഘടനാ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന സ: പി. മമ്മദ്ക്കയുടെ അഞ്ചാമത് അനുസ്മരണ ചടങ്ങ് ഓമാനൂരിൽ സംഘടിപ്പിച്ചു. ചടങ്ങ് CPI(M) ഏരിയ സെക്രട്ടറി കെ.ഭാസ്കരൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ...

Latest news

- Advertisement -spot_img