27.8 C
Kerala
Sunday, May 3, 2026
- Advertisement -spot_img

CATEGORY

Latest-news

എളമരം ബി ടി എം ഒ യു പി സ്കൂളിൽ പുതു വത്സരാഘോഷം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സൗഹൃദത്തിന്റെ വേദിയായി

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ പുതു വത്സര ആഘോഷം സംഘടിപ്പിച്ചു. ക്ലാസ്സ്‌ തലങ്ങളിൽ ന്യൂ ഇയർ ലക്കി സ്റ്റുഡന്റ് നറുക്കെടുപ്പിൽ മുഹമ്മദ് മുനവ ർ...

വാരിയേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് എടവണ്ണപ്പാറ ന്യൂയർ പ്രോഗ്രാം സംഘടിപ്പിച്ചു.

എടവണ്ണപ്പാറ : കുഴിമുള്ളിത്തടായി, ചീടിക്കുഴി പ്രദേശത്തെ ജനകീയ കൂട്ടായ്മയായ വാരിയേഴ്സ് ക്ലബ് വാരിയേഴ്സ് നൈറ്റ് എന്ന പേരിൽ നടത്തിയ ന്യൂയർ പ്രോഗ്രാം പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും...

പുതുവത്സര ദിനത്തിൽ ഓമാനൂർ ഗവൺമെൻറ് ഹൈസ്കൂളിനെ ചേർത്ത് പിടിച്ച് 92 ബാച്ച് വിദ്യാർഥികൾ

ഓമാനൂർ സ്കൂൾ 1992ബാച്ച് വിദ്യാർത്ഥികളാണ് സ്കൂൾ ഹാളിലേക്ക് ആവശ്യമായ ചെയർ നൽകിയത് ഹെഡ് മിസ്ട്രസ് അനുപമ കെ.ജി 1992ബാച്ച് കൺവീനർ ശശിരാജനിൽ നിന്ന് ചെയർ ഏറ്റു വാങ്ങി 92 ബാച്ച്...

കലയെ പ്രണയിച്ച് സുബി വാഴക്കാട്

വാഴക്കാട് : ചെറുപ്പം മുതൽ കലയെ പ്രണയിച്ചും കായികത്തെ ചേർത്തു പിടിച്ചും ശ്രദ്ധ നേടിയ പ്രതിഭയാണ് സുബി വാഴക്കാട്.സ്കൂൾ കാലഘട്ടത്തിൽ കലാരംഗത്ത് സജീവമായ സുബി ഇതിനകം അനേകം മേഖലകളിൽ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. കായിക...

വാഴക്കാട് വിസ പൂർവ്വ വിദ്യാർഥി മഹോത്സവത്തിന് വർണാഭമായ സമാപനം

വാഴക്കാട്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ വിസ സംഘടിപ്പിച്ച പൂർവ്വ വിദ്യാർഥി മഹോത്സവത്തിന് വർണാഭമായ സമാപനം. കഴിഞ്ഞ 3 മാസങ്ങളിലായി ഗെയിംസ്, അത്‌ലറ്റിക്സ്, കയാക്കിംഗ്, നീന്തൽ,...

കാമശ്ശേരി കോഴിമടക്കൽ ഉണ്ണിപ്പാത്തുമ്മ നിര്യാതയായി.

എടവണ്ണപ്പാറ-പണിക്കപ്പുറായ കാക്കാട്ട് താമസിക്കും കാമശ്ശേരി കോഴിമടക്കൽ മുഹമ്മദ്(മാനു)ൻ്റെ ഭാര്യ ഉണ്ണിപ്പാത്തുമ്മ ( 80 ) നിര്യാതയായി. മകൻ: നജീബ് (അണിയറ ഫാൻസി എടവണ്ണപ്പാറ ) സഹോദരങ്ങൾ: മറിയുമ്മ ഒളവണ്ണ, പരേതരായ മുഹമ്മദ് മൗലവി മാവൂർ, അബ്ദുറഹിമാൻ,...

ഡോ: മൻമോഹൻ സിംഗിന്റെയും എം.ടി വാസുദേവൻ നായരുടെയും വിയോഗത്തിൽ വാഴക്കാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി അനുശോചിച്ചു.

വാഴക്കാട്: ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തിൽ നിന്ന് കൈ പിടിച്ച വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, ചന്ദ്രയാൻ പദ്ധതി, മംഗളയാൻ പദ്ധതി, തുടങ്ങി...

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി തെരട്ടമ്മൽ എ എം യു പി സ്കൂളും അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻറ്...

വാഴക്കാട് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർഥി മഹോത്സവത്തിന് ഉജ്ജ്വല തുടക്കം

വാഴക്കാട്; വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1960 മുതൽ 2024 വരെ പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിന് പൂർവ്വ വിദ്യാർഥികളുടെ മഹാസംഗമത്തിന് തുടക്കമായി വേദി 1 ൽ സംഘഗാന മത്സരത്തോടെ യാണ് പൂർവ്വ...

ഉന്നതി പദ്ധതിയുടെ നേതൃത്വത്തിൽ ആകാശ വിസ്മയം തീർത്ത മറിയം ജുമാനയെ ആദരിച്ചു

കൊണ്ടോട്ടി : പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി ആകാശ വിസ്മയം തീർത്ത് അഭിമാനമായ മറിയം ജുമാനക്ക് കുഴിമണ്ണ പഞ്ചായത്ത് കിഴിശ്ശേരി 01,16 വാർഡിൽ റൈസ് അക്കാദമി കിഴിശ്ശേരിയുടെയും,ജന പ്രീതിനിതികളുടെയും നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ...

Latest news

- Advertisement -spot_img