30.6 C
Kerala
Sunday, June 21, 2026
- Advertisement -spot_img

CATEGORY

Latest-news

ചെറുവായൂര്‍ വാപ്പാല്‍തൊടി പടന്നംപിലാക്കല്‍ സിദ്ദീഖ് നിര്യാതനായി

ചെറുവായൂര്‍ വാപ്പാല്‍തൊടി പടന്നംപിലാക്കല്‍ സിദ്ദീഖ് (66) നിര്യാതനായി. ഭാര്യമാർ : പരേതയായ സഫിയ, റൈഹാന മക്കൾ: ജുമൈലത്ത്, ഷാക്കിറ, നാജിയ ഫർവീൻ, മുഹമ്മദ്‌ ഇസ്മായിൽ, ആയിഷ മിൻഹ, ആയിഷ ജന്ന മരുമക്കൾ: റാജിദ് മുക്കം, യൂനുസ്...

ഖത്തറിലെ വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വാഖിന് പുതിയ നേത്രത്വം

ദോഹ : ഖത്തറിലെ വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ 2025 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു . നുഐജയിലെ IICC ഹാളിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗ്‌...

കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കുടുംബ സംഗമവും പുരസ്‌കാര സമർപ്പണവും നടത്തി

എടവണ്ണപ്പാറ: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്റർ 5 ആം കുടുംബ സംഗമവും ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ 2 ആം വാർഷികവും...

വാഴക്കാട് വ്യാപാരി ഫാമിലി കുടുംബസംഗം 2025 ജനുവരി 26 ഞായർ; വ്യാപാരി ഷട്ടിൽ ടൂർണ്ണമെന്റ് ശ്രദ്ധേയമായി.

വാഴക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാഴക്കാട് യൂനിറ്റിന്റെ കീഴിൽ നടത്തുന്ന വ്യാപാരി കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തിയ വ്യാപാരി ഷട്ടിൽ ടൂർണ്ണമെന്റ് ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീന...

വാലില്ലാപ്പുഴ സ്വദേശി ആയംകൂടി പാലപ്പുറ കുഞ്ഞറമ്മു ഹാജി മരണപ്പെട്ടു.

വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി അയംകൂടി പാലപ്പുറ കുഞ്ഞറമ്മു ഹാജി (94) മരണപ്പെട്ടു. കോഴിക്കോട് സ്റ്റീൽ കോംപ്ലക്സിൽ ജോലി ചെയ്തിരുന്നു, വാലില്ലാപ്പുഴ അസാസുൽ ഉലൂം മദ്രസ്സ കമ്മിറ്റി പ്രസിഡന്റായിട്ടും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രാദേശിക മുസ്ലിം ലീഗ്...

പുളിക്കൽ ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാർ; 2025-26 വർഷത്തെ കരട് പദ്ധതി രേഖ “കരുതൽ ” പ്രകാശനം ചെയ്തു

പുളിക്കൽ ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാർ പുളിക്കൽലെ ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. 2025-26 വർഷത്തെ കരട് പദ്ധതി രേഖ...

പ്രിയ വാഴക്കാട് പഞ്ചായത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി ആദ്യ വാരം മുതൽ

പി ഹൈദർ മാസ്റ്റർ, കെപി മൂസ സാഹിബ്, പികെ ഹുസൈൻ സാഹിബ് എന്നിവരുടെ സ്മരണക്കായി പ്രിയ വാഴക്കാട് സംഘടിപ്പിക്കുന്ന പഞ്ചായത്ത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി ആദ്യ വാരം വാഴക്കാട് വെച്ച് സംഘടിപ്പിക്കുന്നതാണ്. വിദേശ...

വെട്ടത്തൂർ – എടപ്പറ്റ അജയകുമാർ നിര്യാതനായി

എടവണ്ണപ്പാറ വെട്ടത്തൂർ എടപ്പറ്റ അജയകുമാർ (56) നിര്യാതനായി. പിതാവ് : പരേതനായ എടപ്പറ്റ ബാലകൃഷ്ണൻ നായർ (റിട്ടയേർഡ് വില്ലേജ് ഓഫീസർ) അമ്മ : രത്നകുമാരി ഭാര്യ : രഹ്ന മക്കൾ : ഗൗതം കൃഷ്ണ, നിരുപം കൃഷ്ണ ശവസംസ്കാരം വൈകുന്നേരം...

വാഴക്കാട്ട് UDF ഭരണത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് : അടിയന്തിര നടപടി വേണം – സി.പി.ഐ.(എം)

UDF ഭരണത്തിൽ വാഴക്കാട് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ അഞ്ചു ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ഓംബുഡ്സ്മാൻ ഉത്തരവ്. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വാലില്ലാപ്പുഴ കണ്ണത്തുംപാറ...

Latest news

- Advertisement -spot_img