28.7 C
Kerala
Monday, June 15, 2026

വിദ്യ പി.ടിയെ ലീഡർ കെ കരുണാകരൻ സ്റ്റഡി സെന്റർ ചാരിറ്റബിൾ ട്രസ്റ്റ്‌ ആദരിച്ചു

Must read

കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്ത വിദ്യ പി.ടിയെ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ ശശി രാജ് പനയങ്ങാട് വിദ്യ പി.ടിയ്ക്ക് മൊമെന്റോ നൽകി.

ചടങ്ങിൽ വാർഡ് കോൺഗ്രസ് നേതാക്കളായ പ്രകാശൻ കിഴക്കെപ്പാട്ട്, വിജയൻ ചകാലാലകുത്ത്, രഞ്ജിത് കാളിതൊടി എന്നിവരും പങ്കെടുത്തു. വിദ്യ പി.ടിയുടെ നിയമജീവിതത്തിലെ പുതിയ അധ്യായത്തിന് വിദ്യയ്ക്ക് എല്ലാ വിജയാശംസകളും നേതാക്കൾ അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article