27.8 C
Kerala
Thursday, April 30, 2026
- Advertisement -spot_img

CATEGORY

Latest-news

ചാലിയാറിൽ വിനോദസഞ്ചാരം നടത്തുന്ന ബോട്ട്, തോണി ഉടമകൾ അനുമതി പത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ ഹാജരാക്കണം : താലൂക്ക് ദുരന്തനിവാരണ അതോറിറ്റി

ചാലിയാർ പുഴയിൽ സഞ്ചാരം നടത്തുന്നതും നിർത്തിയിട്ടതുമായ ബോട്ടുകളുടെയും ചെറുതും വലുതുമായ തോണികളുടെയും ഉടമകൾ തങ്ങളുടെ പക്കലുള്ള ആവശ്യമായ അനുമതിപത്രങ്ങൾ ഇന്നുമുതൽ ഏഴ് ദിവസത്തിനകം കൊണ്ടോട്ടി താലൂക്ക് ദുരന്ത നിവാരണ വിഭാഗത്തിലോ വാഴക്കാട് ...

കോൺഗ്രസിനും ലീഗിനും വോട്ട് ചെയ്യുക ആരൊക്കെ – പി രാജീവ്‌ എഴുതുന്നു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത പ്രധാന വിഭാഗത്തിന് ഒരു കാരണമുണ്ടായിരുന്നു. പ്രചാരവേലയിലൂടെ ബോധപൂർവം നിർമിച്ചതാണെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം നൽകുന്നതിനും കോൺഗ്രസിനേ കഴിയൂ...

എടവണ്ണപ്പാറ, തെക്കേപാട്ട് താമസിക്കുന്ന എ.ടി.ഗോപാലൻ (77) നിര്യാതനായി.

ഭാര്യ : ശാന്ത. മക്കൾ: ഷാനി, ഷിബു ( പോലീസ്, കൊണ്ടോട്ടി സ്റ്റേഷൻ), ഷീന. ...

എസ് വൈ എസ് സാന്ത്വനം വാഴക്കാട് യൂണിറ്റ് പെരുന്നാൾ കിറ്റു വിതരണം ചെയ്തു.

വാഴക്കാട് : എസ് വൈ എസ് സാന്ത്വനം വാഴക്കാട് യൂണിറ്റ് മഹല്ലിലെ നൂറ്റിഅൻപതോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റു വിതരണം ചെയ്തു. പരിപാടി കേരള മുസ്‌ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ഫൈനാൻസ് സെക്രട്ടറി സി...

മാസപ്പിറവി കണ്ടു; നാളെ ചെറിയ പെരുന്നാൾ

മലപ്പുറം: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പൊന്നാനിയിൽ മാസപ്പിറവി കണ്ടതോടെയാണ് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ തീരുമാനമായത്.

ചുട്ടുപൊള്ളി വൈദ്യുതി ഉപയോഗം, സര്‍വകാല റെക്കോര്‍ഡ് ഉപയോഗത്തിൽ ആശങ്ക

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം. പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡ് കടന്നിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ആകെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെ രേഖപ്പെടുത്തിയത് 11.01 കോടി...

ഈദ് -വിഷു സമ്മാനങ്ങളുമായി കൊണ്ടോട്ടി ബിആർസിയുടെ “ചങ്ങാതിക്കൂട്ടം ” ഗൃഹസന്ദർശനം നടത്തി

വാഴക്കാട് - ഏതാഘോഷങ്ങളായാലും കിടപ്പിലായ കുട്ടികളെ കൂടി ചേർത്തു പിടിക്കുന്ന പതിവ് തെറ്റിക്കാതെ കൊണ്ടോട്ടി ബിആർസിയുടെ നേതൃത്വത്തിലുള്ള ടീം കുട്ടികളുടെ വീടുകളിലെത്തി. സമഗ്രശിക്ഷ കേരളം കിടപ്പിലായ ഭിന്നശേഷികുട്ടികൾക്ക് വേണ്ടിയുള്ള ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് കൊണ്ടോട്ടി...

അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് പുഷ്പ 2-വിന്റെ ടീസര്‍

പ്രേക്ഷകർ ഒന്നടങ്കം വമ്പൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ-സുകുമാർ ചിത്രം 'പുഷ്പ: ദ റൂൾ'. 2024 ഓഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവന്നു. അല്ലു...

പ്രതീക്ഷ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം നടത്തി

കരിപ്പൂർ തറയിട്ടാൽ ആസ്ഥാനമായി പ്രവർത്തിക്കുന്നു പ്രതീക്ഷ ട്രസ്റ്റ് പെരുന്നാൾ കിറ്റ് വിതരണം ചാലിൽ കുളം ജുമാമസ്ജിദ് മുദരിസ് ഉസ്താദ് മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻ സൈതലവി തറയിട്ടാൽ അധ്യക്ഷത...

LDF വാഴക്കാട് മേഖല തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പി.വി.അൻവർ MLA ഉദ്ഘാടനം ചെയ്‌തു

LDF വാഴക്കാട് മേഖല തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പി.വി.അൻവർ MLA ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം പ്രമോദ് ദാസ്, ഏരിയാ സെക്രട്ടറി പി.കെ. മോഹൻദാസ്, എം.പി. അബ്ദുൽ അലി മാസ്റ്റർ...

Latest news

- Advertisement -spot_img