30.8 C
Kerala
Monday, September 14, 2026

മർക്കസുദ്ദഅവ എളമരം മദ്റസ പ്രവേശനോത്സവ് പ്രൗഢമായി

Must read

എളമരം മർക്കസുദ്ദഅവ മദ്റസ പ്രവേശനോത്സവ് ഫത്ഹേ മുബാറക് പ്രൗഢമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി എച്ച് റഹ്മ്മത്തുല്ലാഹ് സഖാഫി എളമരം ഉദ്ഘാടനം ചെയ്തു.

പി.അബ്ദുനാസർ സഖാഫി ഇരിങ്ങലൂർ, സി.അമീർഅലി സഖാഫി വാഴക്കാട്, എൻ മുഹമ്മദ് ഇർഷാദ് സിദ്ദീഖി എടവണ്ണപ്പാറ, കെ മാനുഹാജി, ശംസുദ്ദീൻ മിസ്ബാഹി, കെ അഹമ്മദ് കുട്ടി, യാസ്ർ എളമരം പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article