28.7 C
Kerala
Monday, June 15, 2026
- Advertisement -spot_img

CATEGORY

Latest-news

താര ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി

താരദമ്പതികളായ ജയറാമിന്റെ പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ...

എടവണ്ണപ്പാറ ZAP അക്കാദമി ദശദിന ക്യാംപിന് തുടക്കമായി

എടവണ്ണപ്പാറ: രണ്ടാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമുള്ള പ്രയാസങ്ങൾ മനസ്സിലാക്കി അവരെ എളുപ്പത്തിൽ പഠിക്കാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തിൽ എടവണ്ണപ്പാറ ZAP അക്കാദമി...

USS -NMMS വിജയികളെ ആദരിച്ച് പുളിക്കൽ സ്കൂൾ

പുളിക്കൽ : USS - NMMS പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെ വീട്ടിൽ എത്തി അനുമോദിച്ച് സ്കൂൾ അധികൃതർ . സംസ്ഥാന സർക്കാർ 7ാം...

ചാലിയപ്രം ഗവൺമെൻറ് ഹൈസ്കൂൾ വാർഷികം പ്രശസ്ത സിനിമ താരം നാദിർഷ ഉദ്ഘാടനം ചെയ്തു

എടവണ്ണപ്പാറ; എടവണ്ണപ്പാറ ചാലിയപ്രം ഗവൺമെൻറ് ഹൈസ്കൂൾ 116 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും പ്രശസ്ത സിനിമ താരം നാദിർഷ ഉദ്ഘാടനം ചെയ്തു. സിനിമ പിന്നണി ഗായകൻ സിയാഹുൽ ഹഖ് വിശിഷ്ടാതിഥിയായി, പിടിഎ...

അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ; എം.എഫ്.സി വാഴക്കാട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ടൗൺ ടീം ഓമശ്ശേരിയെ പരാജയപ്പെടുത്തി

ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എം.എഫ്.സി...

വാഴക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ്സ് തൊഴിലാളി യൂണിയൻ INTUC നേതാവുമായ സന്തോഷ് കുമാർ നിര്യാതനായി.

എടവണ്ണപ്പാറ: മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യുസി നേതാവുമായ വാഴക്കാട് പണിക്കരപുറായ സ്വദേശി അമ്പലത്തിൽ പരേതനായ വിജയൻ നായരുടെ മകൻ (ശ്രീനിലയം) സന്തോഷ് കുമാർ ( 53) നിര്യാതനായി. അമ്മ:...

ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി.ടി.സി) സഹവാസ ക്യാമ്പ് തുടക്കമായി

ഒളവട്ടൂർ :ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന 8 ദിവസത്തെ...

സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ ; ഇന്ന് ലോക തൊഴിലാളി ദിനം

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത്...

സമഗ്ര ശിക്ഷ കേരള ;വേനൽകുളിരായ് “സമ്മർ ക്യാമ്പ് ” വാഴക്കാട് ജി എച്ച് എസ് സ്കൂളിൽ സമാപനം

വാഴക്കാട് -അവധിക്കാലത്ത് ഭിന്നശേഷി കുട്ടികൾക്ക് നിറങ്ങളുടെയും പാട്ടിന്റെയും ആഘോഷമൊരുക്കി സമഗ്ര ശിക്ഷ കേരളം കൊണ്ടോട്ടി ബിആർസിയുടെ ഏകദിന സമ്മർക്യാമ്പ് "ഫൺ ആൻഡ് റൺ " കുട്ടികൾക്ക് ആവേശം പകർന്ന നിരവധി സെഷനുകളിലൂടെ ക്യാമ്പിൽ 65...

റഷീദ എഫ്.സി എടവണ്ണപ്പാറ ക്വാർട്ടർ ഫൈനൽ മത്സരത്തിന് യോഗ്യത നേടി

വാഴക്കാട് : ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ്...

Latest news

- Advertisement -spot_img