എടവണ്ണപ്പാറ: വാഴക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യുസി നേതാവുമായ സന്തോഷ് കുമാർ പണിക്കരപുറായ യുടെ ആകസ്മികമായ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വിവിധ ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാൽ അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത...
താരദമ്പതികളായ ജയറാമിന്റെ പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ...
എടവണ്ണപ്പാറ: രണ്ടാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമുള്ള പ്രയാസങ്ങൾ മനസ്സിലാക്കി അവരെ എളുപ്പത്തിൽ പഠിക്കാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തിൽ എടവണ്ണപ്പാറ ZAP അക്കാദമി...
പുളിക്കൽ : USS - NMMS പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെ വീട്ടിൽ എത്തി അനുമോദിച്ച് സ്കൂൾ അധികൃതർ . സംസ്ഥാന സർക്കാർ 7ാം...
എടവണ്ണപ്പാറ; എടവണ്ണപ്പാറ ചാലിയപ്രം ഗവൺമെൻറ് ഹൈസ്കൂൾ 116 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും പ്രശസ്ത സിനിമ താരം നാദിർഷ ഉദ്ഘാടനം ചെയ്തു. സിനിമ പിന്നണി ഗായകൻ സിയാഹുൽ ഹഖ് വിശിഷ്ടാതിഥിയായി, പിടിഎ...
ചെറുവട്ടൂർ സഹൃദയ കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സഹൃദയ ജനകീയ ഗ്രൗണ്ട് നിർമ്മാണ ധനശേഖരണാർത്ഥം വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എം.എഫ്.സി...
എടവണ്ണപ്പാറ: മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യുസി നേതാവുമായ വാഴക്കാട് പണിക്കരപുറായ സ്വദേശി അമ്പലത്തിൽ പരേതനായ വിജയൻ നായരുടെ മകൻ (ശ്രീനിലയം) സന്തോഷ് കുമാർ ( 53) നിര്യാതനായി.
അമ്മ:...
ഒളവട്ടൂർ :ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി)
ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന 8 ദിവസത്തെ...
ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത്...